Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോലീസ് ചമഞ്ഞ് പിടിച്ചുപറി രണ്ടു പേര്‍ അറസ്റ്റില്‍

ജൂലൈ ആറിന് രാത്രി 8.25നാണ് സംഭവം. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്റെ നവീകരണ ജോലിക്ക് വന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അഖിലേഷ് യാദവിനെ തടഞ്ഞു നിര്‍ത്തി പണം കവരുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 12:15 pm IST
in Kozhikode
പി.ടി. ജാബിര്‍ എന്ന ജാഫര്‍, കെ.കെ.വി. ഫൈസല്‍

പി.ടി. ജാബിര്‍ എന്ന ജാഫര്‍, കെ.കെ.വി. ഫൈസല്‍

കോഴിക്കോട്: പോലീസ് ചമഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയില്‍ നിന്ന് പണം പിടിച്ചുപറിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. അത്തോളി പുനത്തില്‍താഴം വീട്ടില്‍ പി.ടി. ജാബിര്‍ എന്ന ജാഫര്‍ (47), ഉള്ള്യേരി നാറാത്ത് തൊണ്ടിപുറത്ത് വീട്ടില്‍ കെ.കെ.വി. ഫൈസല്‍ (41) എന്നിവരാണ് പിടിയിലായത്.  

ജൂലൈ ആറിന് രാത്രി 8.25നാണ് സംഭവം. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്റെ നവീകരണ ജോലിക്ക് വന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അഖിലേഷ് യാദവിനെ തടഞ്ഞു നിര്‍ത്തി പണം കവരുകയായിരുന്നു. വെളുത്ത ആക്ടീവ സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പോലീസ് ക്ലബിനു മുമ്പില്‍ വെച്ച് പോലീസ് ആണെന്ന് പറഞ്ഞ് അഖിലേഷ് യാദവിനോട് ഐഡി കാര്‍ഡ് ചോദിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. 

പോക്കറ്റിലെ പേഴ്‌സില്‍ കഞ്ചാവാേേണായെന്ന് ചോദിച്ച് പേഴ്‌സ് പിടിച്ചുവാങ്ങി അതിലുണ്ടായിരുന്ന 11,000 രൂപ എടുക്കുകയും അഖിലേഷിനെ തട്ടിമാറ്റി സ്‌കൂട്ടര്‍ ഓടിച്ചുപോവുകയുമായിരുന്നു.  ഡെപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് എസ്. ദാസിന്റെ നിര്‍ദ്ദേശത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബു, കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, എസ്‌ഐ വി. സിജിത്ത്, എഎസ്െഎമാരായ സന്തോഷ്‌കുമാര്‍, മനോജ്, സീനിയര്‍ സിപിഒ രമേഷ്ബാബു എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.  

സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വെളള ആക്ടീവ സ്‌കൂട്ടറില്‍ എത്തിയവരാണ് പ്രതികള്‍ എന്ന് തിരിച്ചറിഞ്ഞു. പ്രതികള്‍ അത്തോളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസഐ സിജിത്തും സംഘവും സ്ഥലത്തെത്തുകയും 19ന് ഉച്ചയ്‌ക്ക് 12.30ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ബീവറേജ് ഔട്ടലെറ്റ് കുത്തിത്തുറന്ന് 18 ലക്ഷം രൂപ മോഷ്ടിച്ച കേസിലെയും മറ്റു നിരവധി പിടിച്ചുപറി മോഷണകേസുകളിലെയും പ്രതിയാണ് ജാബിര്‍. എലത്തൂര്‍  പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോഴിക്കടയില്‍ നിന്ന് പണം തട്ടിപറച്ച് കടന്നു കളഞ്ഞ കേസിലെ കൂട്ടുപ്രതിയാണ് ഫൈസല്‍.  

Tags: arrestപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.