Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; സുരയെത്തി, ആയിരവല്ലി ദേവീസവിധത്തില്‍

'എട്ടുവര്‍ഷമായി ദേവിയുടെ തിരുനടയിലെത്തിയിട്ട്. എന്നെ അവിടെ കൊണ്ടുപോകാമോ' സുരയുടെ കരളലിയിക്കുന്ന ചോദ്യം കേട്ട സേവഭാരതി ഉമ്മന്നൂര്‍ പഞ്ചായത്തുസമിതി പ്രവര്‍ത്തകര്‍ വീല്‍ചെയര്‍ വാങ്ങാനുള്ള പ്രയത്നം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 09:20 am IST
in Kollam

കൊട്ടാരക്കര: ആയിരവല്ലി ക്ഷേത്രത്തിന് വളരെ അടുത്താണ് താമസിക്കുന്നതെങ്കിലും ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്താന്‍ സുരയ്‌ക്ക് എട്ടുവര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. എട്ടു വര്‍ഷം മുമ്പ് ഒരു രാത്രിയിലാണ് കല്‍പ്പണിക്കാരനായ സുരയ്‌ക്ക് വീഴ്ചയില്‍ ചലനശേഷി നഷ്ടപ്പെട്ടത്. കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യ ഉപേക്ഷിച്ചുപോയി. വൃദ്ധയായ അമ്മയാണ് പ്രാഥമികകാര്യങ്ങള്‍ക്കു പോലും ഈ ചെറുപ്പക്കാരന് ആശ്രയം.

ആയിരവല്ലി മേഖലയില്‍ ഗൃഹസമ്പര്‍ക്കത്തിനിടെയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ സുരയുടെ വീട്ടിലെത്തുന്നതും കാര്യങ്ങള്‍ മനസിലാക്കുന്നതും. ‘എട്ടുവര്‍ഷമായി ദേവിയുടെ തിരുനടയിലെത്തിയിട്ട്. എന്നെ അവിടെ കൊണ്ടുപോകാമോ’ സുരയുടെ കരളലിയിക്കുന്ന ചോദ്യം കേട്ട സേവഭാരതി ഉമ്മന്നൂര്‍ പഞ്ചായത്തുസമിതി പ്രവര്‍ത്തകര്‍ വീല്‍ചെയര്‍ വാങ്ങാനുള്ള പ്രയത്നം ആരംഭിച്ചു. സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ വീല്‍ചെയറുമായി ഖണ്ഡ് കാര്യവാഹ് കെ.ആര്‍. വിനീഷ്, ഇന്‍ഡസ് മോട്ടോഴ്സ് കേരള ജനറല്‍മാനേജര്‍ ബിജു രാമകൃഷ്ണന്‍, പഞ്ചായത്തുസമിതി സെക്രട്ടറി എസ്.കെ. ശാന്തു, മണ്ഡല്‍ കാര്യവാഹ് ബി. അനൂബ്, മഹിളാമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രസീത സേതു, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് ഷാജീവ്, രതീഷ് ആയിരവല്ലി, സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഒ.എ. അരുണ്‍ തുടങ്ങിയവര്‍ എത്തി. തുടര്‍ന്ന് വീല്‍ചെയറില്‍ സുരയെ അടുത്തുള്ള ആയിരവല്ലി ക്ഷേത്രത്തിലെത്തിച്ചു.

വീല്‍ചെയര്‍ കയറ്റാന്‍ സാധിക്കുന്ന തരത്തില്‍ വീട്ടിനുള്ളിലേക്ക് കോണ്‍ക്രീറ്റ് റാമ്പ്, ഫിസിയോതെറാപ്പി ചികിത്സയ്‌ക്കുള്ള സൗകര്യം, എല്ലാമാസവും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കല്‍ എന്നിവ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍.

Tags: SevabharathiSurya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.