Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

ജൂലൈ 19 മുതല്‍ 25 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jul 19, 2020, 03:00 am IST
inAstrology

ജൂലൈ 19 മുതല്‍ 25 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഭാഗ്യാനുഭവങ്ങള്‍ക്ക് അവസരമുണ്ട്. സൗഹൃദങ്ങള്‍ പലതും വിനയായി ഭവിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിനായി അധിക ധന വിനിയോഗം വേണ്ടിവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

സഹോദര ഭാഗ്യം അനുഭവിക്കും. ശത്രുപീഡ വര്‍ധിക്കുന്നതാണ്. സ്ത്രീ ഹേതുവായി അപവാദ ശ്രവണത്തിന് സാധ്യത കാണുന്നു. ചിട്ടികള്‍, ലോണുകള്‍ എന്നിവയുടെ തിരിച്ചടവിലേക്കായി കൂടുതല്‍ യത്‌നിക്കേണ്ടതായി വരും. ലൗകിക കാര്യങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

നൂതന ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ ഇടയാകും. ഭരണതലത്തില്‍ പ്രതിസന്ധിക്ക് സാധ്യത കാണുന്നു. അര്‍ഹമായ അംഗീകാരങ്ങള്‍ അകന്നുപോകുവാന്‍ സാധ്യതയുണ്ട്. ഭൂമി, വാഹനം എന്നിവയുടെ  ക്രയവിക്രയങ്ങള്‍ക്ക് സാധ്യത.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  ആയില്യം

വിവാഹ തീരുമാനം പെട്ടെന്ന് കൈമാറാന്‍ അവസരമുണ്ട്. പ്രതീക്ഷിക്കുന്ന മാര്‍ഗത്തിലൂടെ ധനാഗമം സാധ്യമാവും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രതീക്ഷിച്ചത്ര ഉയര്‍ച്ച ലഭ്യമാകണമെന്നില്ല. തൊഴില്‍രംഗത്ത് ചെലവുകള്‍ വര്‍ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

തൊഴില്‍ രംഗത്ത് ഉന്നതിയും സ്ഥാനമാനങ്ങളും ലഭ്യമാവുന്നതാണ്. പുതിയ സൗഹൃദങ്ങള്‍ വന്നുചേരുന്നതാണ്. ഉദരവ്യാധികള്‍ക്ക് സാധ്യതയുണ്ട്. സഹോദരങ്ങള്‍ ഉന്നതിയെ പ്രാപിക്കുന്നതാണ്.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

കോടതി നടപടികള്‍ അനുകൂലമാവും. ദൂരദേശ സഞ്ചാരത്തിന് അവസരം ലഭ്യമാവും. സാമ്പത്തിക സ്ഥിതി മന്ദഗതിയിലാവും. ആരോഗ്യ കാര്യങ്ങളില്‍ സാരമായ അലട്ടലുകള്‍ക്ക് സാധ്യതയുണ്ട്.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

അന്യരുടെ പ്രേരണയാല്‍ അലട്ടലുകളില്‍ പെടാന്‍ സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങള്‍ പുനഃക്രമീകരിക്കപ്പെടുന്നതാണ്. വാസസ്ഥാനം മോടിപിടിപ്പിക്കും. സന്താനങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമായുള്ള പരിശ്രമങ്ങള്‍ വിജയത്തില്‍ എത്തിച്ചേരും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

ഭൂമി സംബന്ധമായ ഇടപാടുകളില്‍ സാമ്പത്തികനേട്ടം ലഭ്യമാവും. ഈശ്വരാനുഗ്രഹത്താല്‍ അപകടങ്ങളില്‍ നിന്നും മുക്തി നേടും. ഉദ്യോഗത്തിനുള്ള പരിശ്രമങ്ങളില്‍ വിജയിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

തൊഴില്‍ സ്ഥിരത ഉറപ്പാവും. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. മനോദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും.  വിവാഹാദി മംഗള കര്‍മങ്ങള്‍ക്ക് വേഗത്തില്‍ തീരുമാനമാവും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  അവിട്ടം (1/2)

പ്രവര്‍ത്തന രംഗത്ത് മാറ്റം പ്രതീക്ഷിക്കാം. ശത്രുക്കളില്‍നിന്നും ഉപദ്രവം വര്‍ധിക്കുന്നതാണ്. പുതിയ  സ്‌നേഹബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വാരം ഗുണകരമാണ്.  

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  പൂരുരുട്ടാതി(3/4)

അനുഭവ ഗുണം കുറവായാണ് കാണുന്നത്. വാഹനം, ഭൂമി എന്നിവയുടെ ക്രയവിക്രയങ്ങളില്‍ നഷ്ടസാധ്യതയുണ്ട്. നൂതന സംരംഭങ്ങളില്‍  മുതല്‍മുടക്കുന്നത് ശ്രദ്ധാപൂര്‍വമാവണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം ഗുണം ചെയ്യും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

തൊഴില്‍രംഗത്തുനിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യം സംജാതമാകും. ആരോഗ്യസ്ഥിതി വഷളാവും. സന്താനങ്ങള്‍ക്കായുള്ള ധനവ്യയം വര്‍ധിക്കുന്നതാണ്. അര്‍ഹമായി ലഭിക്കേണ്ട കുടുംബ സ്വത്തുക്കള്‍ കൈവശം വന്നുചേരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പുതിയ വാര്‍ത്തകള്‍

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.