Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുഷ്പക്കണ്ടം അണക്കരമെട്ടില്‍ കാട്ടാന ആക്രമണം; ഒരു വീട് തകര്‍ത്തു

അണക്കരമെട്ട് സ്വദേശി ഗംഗാധരന്‍ പിള്ളയുടെ വീട് പൂര്‍ണമായും അടിച്ചുതകര്‍ത്തു. സിമന്റ് ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച് ആസ്ബറ്റോസ് ഷീറ്റിട്ട വീടാണ് പൂര്‍ണമായും നശിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 10:26 am IST
inIdukki
അണക്കരമെട്ട് സ്വദേശി ഗംഗാധരന്‍ പിള്ളയുടെ വീട് കാട്ടാന തകര്‍ത്ത നിലയില്‍. സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും കാണാം

അണക്കരമെട്ട് സ്വദേശി ഗംഗാധരന്‍ പിള്ളയുടെ വീട് കാട്ടാന തകര്‍ത്ത നിലയില്‍. സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും കാണാം

നെടുങ്കണ്ടം: പുഷ്പക്കണ്ടം അണക്കരമെട്ടില്‍ വീണ്ടും കാട്ടാന ആക്രമണം, ഒരു വീട് തകര്‍ത്തു. നിരവധി പേരുടെ കൃഷിദേഹണ്ഡങ്ങള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കേരള- തമിഴ്നാട് അതിര്‍ത്തിയായ അണക്കരമെട്ടില്‍ കാട്ടാനക്കൂട്ടം നാശം വിതച്ചത്.  

അണക്കരമെട്ട് സ്വദേശി ഗംഗാധരന്‍ പിള്ളയുടെ വീട് പൂര്‍ണമായും അടിച്ചുതകര്‍ത്തു. സിമന്റ് ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച് ആസ്ബറ്റോസ് ഷീറ്റിട്ട വീടാണ്  പൂര്‍ണമായും നശിപ്പിച്ചത്. ഈ സമയം ഇദ്ദേഹം ചോറ്റുപാറയിലുള്ള വീട്ടിലായിരുന്നതിനാല്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടു. ഇദ്ദേഹത്തിന്റെ പുരയിടത്തിലെ നിരവധി വാഴകളും അറുപതോളം ഏലച്ചെടികളും നശിപ്പിച്ചു.  

അയല്‍വാസിയായ വിജയരാജിന്റെ എഴുപതോളം ഏലച്ചെടികളും ഇവിടെ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന എഴുകുംവയല്‍ സ്വദേശിയായ സന്തോഷിന്റെ എണ്‍പതോളം ഏലച്ചെടികളും നശിപ്പിക്കപ്പെട്ടു. അജീഷ് കുമാറിന്റെ പുരയിടത്തിലെത്തിയ കാട്ടാനകള്‍ പ്ലാവില്‍ നിന്ന് ചക്കകള്‍ പറിച്ച് തിന്നതിന് ശേഷമാണ് സമീപത്തെ കൃഷിയിടങ്ങളിലേക്ക് കടന്നത്.  

ആറ് മാസം മുമ്പ് അജീഷ്‌കുമാറിന്റെ വീട് കാട്ടാനകള്‍ തകര്‍ത്തിരുന്നു. തമിഴ്നാടിന്റെ വനപ്രദേശത്തുനിന്നുമാണ് കാട്ടാനകള്‍ കേരളത്തിലെത്തി നാശം വിതയ്‌ക്കുന്നത്. കഴിഞ്ഞയാഴ്ച ചതുരംഗപ്പാറയില്‍ കാട്ടാനകള്‍ ഇറങ്ങി വീടുകളും കൃഷികളും നശിപ്പിച്ചിരുന്നു. ടാസ്‌ക് ഫോഴ്സ് എത്തിയാണ് ആനകളെ തുരത്തിയത്.  

കാട്ടാന ആക്രമണം ഉണ്ടായതറിഞ്ഞ് കല്ലാര്‍ ഫോറസ്റ്റര്‍ ഇ.വി. പ്രസാദ്, ഓഫീസര്‍മാരായ വൈ. സജീവ്, ജി.ആര്‍. സുധീഷ് എന്നിവര്‍ സ്ഥലത്തെത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിക്കണമെന്നും പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാട് വനംവകുപ്പിനോട് ആവശ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: houseattack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.