Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇന്ത്യയ്‌ക്ക് ഇനി സ്വന്തം ഒ.എസ്; ‘മെഗാസ്റ്റാര്‍ എന്‍ട്രി’യുമായി ജിയോ-ഗൂഗിള്‍ സഖ്യം; ചൈന വ്യാളിയുടെ തലക്കടി; സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ ഇടിയും

ജിയോ പ്ലാറ്റ്ഫോമും ഗൂഗിളും സംയുക്തമായി ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:21 pm IST
inTechnology

ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില ഉടന്‍ കുത്തനെ ഇടിയുമെന്ന് റിപ്പോര്‍ട്ട്. ജിയോയും ടെക്നോളജി ഭീമനായ ഗൂഗിളും കൈകോര്‍ത്തതോടെയാണ് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്.  

ഗൂഗിള്‍ അടുത്തിടെ 33,000 കോടി രൂപയുടെ നിക്ഷേപം റിലയന്‍സ് ജിയോയില്‍ നടത്തിയിരുന്നു.  ഇതിലൂടെ ഇരു കമ്പനികളും ഒത്തുചേര്‍ന്ന് പുതിയ ആന്‍ഡ്രോയിഡ് കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാനും ഇതുപയോഗിച്ച് വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനാണ് ഉദേശിക്കുന്നത്. ചൈനീസ് കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലെ കുത്തക അവസാനിപ്പിക്കുകയാണ് ഇരു കമ്പനികളുടെ ലക്ഷ്യം. പതിനായിരം രൂപയ്‌ക്ക് താഴെ മികവാര്‍ന്ന സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

ജിയോ പ്ലാറ്റ്ഫോമും ഗൂഗിളും സംയുക്തമായി ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട് ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്  ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.  

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡിന് ബദലായാണ് പുതിയ ഒഎസ്. ഇതോടെ ഇന്ത്യന്‍ വിപണയില്‍ ആധിപത്യം പുലര്‍ത്തുന്ന ചൈനീസ് കമ്പനികളും പൂട്ടികെട്ടേണ്ട അവസ്ഥവരുമെന്നാണ് ടെക്‌നോളജി വിദഗ്‌ദ്ധന്‍മാര്‍ പറയുന്നത്.  ഷഓമി, ഒപ്പോ, വിവോ, റിയല്‍മി തുടങ്ങിയ കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുകയാണ് ഈ മേഖല കുത്തക സ്ഥാപിക്കാനാണ് ജിയോയുടെ നീക്കം.  

വില കുറഞ്ഞ ഫോണുകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കാന്‍ ഗൂഗിള്‍ നേരത്തെയും ശ്രമം നടത്തിയിരുന്നു. ആന്‍ഡ്രോയിഡ് ഗോ ഇതിന്റെ ഭാഗമായിരുന്നു. 5ജി സാങ്കേതികവിദ്യയ്‌ക്ക് അനുയോജ്യമായ ഹാന്‍ഡ്സെറ്റുകളാണ് ജിയോയും ഗൂഗിളും ചേര്‍ന്ന് പുറത്തിറക്കുക.  മെബൈല്‍ ഫോണ്‍ വിപണിയിലേക്ക് ‘മെഗാസ്റ്റാര്‍ എന്‍ട്രി’ നടത്താനാണ് ശ്രമിക്കുന്നതെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കുന്നു.  

Tags: chinamodi governmentRelianceജിയോഗൂഗിള്‍make in india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.