Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുന്നംകുളത്ത് കൊറോണ: വ്യാപനം തടയുന്നതില്‍ ഗുരുതര വീഴ്ച

കുന്നംകുളത്ത് കൊറോണ വ്യാപനം തടയുന്നതില്‍ ഗുരുതര വീഴച്ചയെന്ന്് ആരോപണം. പോലീസും ആരോഗ്യ വകുപ്പും നഗരസഭാ അധികാരികളും തമ്മിലുള്ള ആശയ വിനിമയത്തില്‍ ഏകോപനം ഇല്ലാതായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 04:26 pm IST
inThrissur

തൃശൂര്‍:  കുന്നംകുളത്ത് കൊറോണ വ്യാപനം തടയുന്നതില്‍ ഗുരുതര വീഴച്ചയെന്ന്് ആരോപണം. പോലീസും ആരോഗ്യ വകുപ്പും നഗരസഭാ അധികാരികളും തമ്മിലുള്ള ആശയ വിനിമയത്തില്‍ ഏകോപനം ഇല്ലാതായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

കഴിഞ്ഞ ദിവസം അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു വാര്‍ഡ് മാത്രമാണ് ആദ്യം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. പിന്നീട് ഏറെ വൈകി രാത്രി 10 മണിയോടെയാണ് ബാക്കി രണ്ടു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ  പോലീസിന്റെതെന്ന രീതിയില്‍ വന്ന നിയന്ത്രണമുള്ള വാര്‍ഡുകളെ സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. നഗരസഭയിലെ തന്നെ സിഡിഎസ് ചെയര്‍പേര്‍സണ്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരു വീട്ടില്‍ ഒന്നിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞത്. ഈ തെറ്റായ നടപടി മൂലം ഇവര്‍ക്ക്  അഞ്ചു പേര്‍ക്കും കൊറോണ പോസിറ്റീവായി. പ്രാഥമിക സമ്പര്‍ക്കത്തിലുള്ള സ്രവമെടുക്കപ്പെട്ട ജീവനക്കാര്‍ ക്വാറന്റൈനില്‍ കഴിയണം എന്ന പ്രാഥമിക വ്യവസ്ഥകള്‍ പോലും കുന്നംകുളം നഗരസഭയില്‍  ലംഘിക്കപെട്ടു. 

പല ജീവനക്കാരും നഗരസഭയില്‍ ജോലിക്ക് വരുന്നുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.നിരീക്ഷണത്തില്‍ പോകേണ്ടവര്‍ വരുത്തിയ വീഴ്ചയാണ് വ്യാപനം കൂട്ടുന്നതിന് പ്രധാന കാരണമായത്. ചെറുകുന്ന് വാര്‍ഡില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗിയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടത്ര ശ്രമം നടന്നില്ല. ഭരണകക്ഷിയില്‍പെട്ട കൗണ്‍സിലര്‍ യോഗത്തില്‍ പങ്കെടുത്തതും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.

നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരുടേയും ആദ്യ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവാണ്.  ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള 37 പേരുടെ ആന്റിജന്‍ പരിശോധന ഫലമാണ് പുറത്തു വന്നത്. തുടര്‍ന്ന് 100 പേരുടെ ആന്റിജന്‍ പരിശോധനയില്‍ മേഖലയില്‍ രോഗവ്യാപനം ഉണ്ടായോ എന്നത് സംമ്പന്ധിച്ച് ധാരണയിലെത്താനാകുമെന്ന് ആശുപത്രി സൂപ്രണ്ട്് മണികണ്ഠന്‍ അറിയിച്ചു.ജനങ്ങളുടെ ജീവന് സംരക്ഷണം കൊടുക്കേണ്ടവര്‍ അവരുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ് കുമാര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags: kunnamkulamCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 20 പേ​ർ​ക്ക് പ​രി​ക്ക്

Kerala

തൃശൂർ കുന്നംകുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

കസ്റ്റഡിയിലെടുക്കുന്നവർക്ക് ബിരിയാണി വാങ്ങിക്കൊടുക്കലല്ല പോലീസിന്റെ പണി; സുജിത്തിനെതിരെ വീണ്ടും സിപിഎം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.