Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

പ്ലസ് ടു 86.22%, വിഎച്ച്എസ്ഇ 81.90% വിജയം

ജില്ലയില്‍ 1991 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 23 പേര്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. 18 കുട്ടികള്‍ സയന്‍സിലും മൂന്ന് പേര്‍ കൊമേഴ്‌സിലും രണ്ട് പേര്‍ ഹ്യുമാനിറ്റീസിലും മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 02:50 pm IST
inEducation

കോഴിക്കോട്: പ്ലസ്ടു പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ 86.22% വിജയം.  പരീക്ഷയെഴുതിയ 38,188 കുട്ടികളില്‍ 32,924 പേര്‍ വിജയിച്ചു. 175 സ്‌കൂളുകളില്‍ നിന്ന് 1991 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 23 പേര്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. 18 കുട്ടികള്‍ സയന്‍സിലും മൂന്ന് പേര്‍ കൊമേഴ്‌സിലും രണ്ട് പേര്‍ ഹ്യുമാനിറ്റീസിലും മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി.

സെന്റ് ജോസഫ്‌സ് ആംേഗാ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് (188 കുട്ടികള്‍), പരപ്പില്‍ എംഎം ബോയ്‌സ് എച്ച്എസ്എസ് (256), ചേവായൂര്‍ പ്രസേന്റഷന്‍ എച്ച്എസ്എസ് (88), സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് (100), സെന്റ് മേരീസ് എച്ച്എസ്എസ് കൂടത്തായി (189), സിഎംഎച്ച്എസ്എസ് മണ്ണൂര്‍ നോര്‍ത്ത് (194), എംജെവിഎച്ച്എസ് വില്യാപ്പള്ളി (130), എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്റ് ഹിയറിങ് എച്ച്എസ്എസ് (23) എന്നീ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

ടെക്‌നിക്കല്‍ സ്‌കൂളില്‍ 86.67 ശതമാനമാണ്— വിജയം. 30 പേര്‍ പരീക്ഷയെഴുതിയതില്‍ 26 പേര്‍ വിജയിച്ചു. മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ ആരുമില്ല. ഓപ്പണ്‍ സ്‌കൂള്‍ വിജയശതമാനം 45.42. പരീക്ഷയെഴുതിയ 5,605 പേരില്‍ 2,546 കുട്ടികള്‍ വിജയിച്ചു. 30 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്—നേടാനായി. വിഎച്ച്എസഇ വിഭാഗത്തില്‍ 2204 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1805 പേര്‍ വിജയിച്ചു. ഫുള്‍ പാര്‍ട്ട് വിജയിച്ചവര്‍ 81.90% ആണ്. പാര്‍ട്ട് രണ്ട് വിജയശതമാനം 86.62% ആണ്.  

പ്ലസ്ടു വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒന്നാമതായിരുന്ന ജില്ല ഇത്തവണ അഞ്ചാമതായി. ഗള്‍ഫ് മേഖലയും ഉള്‍പ്പെടുമ്പാള്‍ വിജയശതമാനത്തില്‍ ആറാം സ്ഥാനമാണ്.  1480 പേരായിരുന്നു കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസില്‍ മലപ്പുറത്തിന് പിന്നില്‍ ജില്ല രണ്ടാമതായി.

Tags: പ്ലസ്ടുresult
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.