Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദക്ഷിണേന്ത്യയിലേക്കുള്ള പ്രധാനകവാടം ആയും പ്രധാന ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആയും വല്ലാര്‍പാടം ടെര്‍മിനല്‍ വികസിപ്പിക്കും

തദ്ദേശീയമായി വല്ലാര്‍പാടം ടെര്‍മിനല്‍ എന്ന് അറിയപ്പെടുന്ന കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ ഇന്ത്യന്‍ തീരത്ത് തന്ത്രപ്രധാനമായ ഇടത്താണ് സ്ഥിതി ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 06:40 pm IST
inKerala

കൊച്ചി:കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം ടെര്‍മിനലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിലയിരുത്തി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ഷിപ്‌മെന്റ് തുറമുഖമായ വല്ലാര്‍പാടം ഹബ്ബിന്റെ നിര്‍വഹണ ചുമതല ഡിപി വേള്‍ഡ് കമ്പനിക്കാണ്.  

ട്രാന്‍സ് ഷിപ് മെന്റ് ഹബ്ബിന്റെ നിര്‍മ്മാണ പുരോഗതിയുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികള്‍ പരിഹരിച്ച് ദക്ഷിണേഷ്യയിലെ തന്നെ പ്രധാന ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വല്ലാര്‍പാടം ടെര്‍മിനലു മായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയം പ്രഥമ പരിഗണന നല്‍കുന്നതായി  മനസുഖ് മാണ്ഡവ്യ പറഞ്ഞു.  

കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ താല്‍ക്കാലികമായി സംഭരിച്ചു വയ്‌ക്കുകയും അവയുടെ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള മറ്റു കപ്പലുകളിലേക്ക് കയറ്റി അയയ്‌ക്കുകയും ചെയ്യുന്ന തുറമുഖ ടെര്‍മിനലാണ് ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്. തദ്ദേശീയമായി വല്ലാര്‍പാടം ടെര്‍മിനല്‍ എന്ന് അറിയപ്പെടുന്ന കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ ഇന്ത്യന്‍ തീരത്ത് തന്ത്രപ്രധാനമായ ഇടത്താണ് സ്ഥിതി ചെയ്യുന്നത്.  

ഇവിടെ ഒരു ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബിനു വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും ഉണ്ട്. അന്താരാഷ്‌ട്ര സമുദ്ര പാതകളുടെ സമീപത്തായുള്ള തുറമുഖം, രാജ്യത്തെ മറ്റു ചെറു തുറമുഖങ്ങളും ആയി ഏറ്റവും കുറഞ്ഞ ശരാശരി നോട്ടിക്കല്‍ ദൂരം, മുന്ദ്ര മുതല്‍ കൊല്‍ക്കത്ത വരെയുള്ള പടിഞ്ഞാറ്- കിഴക്കന്‍ തീരങ്ങളിലെ ചെറു തുറമുഖങ്ങളും ആയി കപ്പല്‍ ഗതാഗത സൗകര്യം, ഉള്‍നാടന്‍ വിപണികളുമായി സാമീപ്യം, വലിയ കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യം, ആവശ്യത്തിനനുസരിച്ച് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശേഷി എന്നിവ വല്ലാര്‍പാടത്തെ പ്രത്യേകതകളാണ്. ദക്ഷിണേന്ത്യയിലേക്ക് ഉള്ള പ്രധാനകവാടം ആയും ദക്ഷിണേന്ത്യയിലെ പ്രധാന ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആക്കിയും മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് വല്ലാര്‍പാടം ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

Tags: vallarpadam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് നിന്ന് ഒരു മാസത്തിനിടെ പിടികൂടിയത് 4 കോടിയുടെ അരിക്കടത്ത്

Kerala

വിഴിഞ്ഞം മിഴി തുറക്കുമ്പോള്‍ നെഞ്ചിടിച്ച് വല്ലാര്‍പാടം!

Article

പാക്കേജ് അടുപ്പത്തിട്ടാല്‍ ചോറാകുമോ?

Ernakulam

വല്ലാര്‍പാടം റെയില്‍പാത: താല്‍ക്കാലിക ബണ്ടും നിര്‍മാണാവശിഷ്ടവും നീക്കാന്‍ നടപടി

Kerala

ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിൽ ഗുഡ്സ് ട്രെയിനിന്റെ അപകടം ഒഴിവായി; മഹേഷിന് റെയിൽവേയുടെ പ്രശംസാപത്രവും കാഷ് അവാർഡും

പുതിയ വാര്‍ത്തകള്‍

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.