Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്ലാസ്മാതെറാപ്പി

മുളകുന്നത്തുകാവ് ഗവ.മെഡി.കോളേജില്‍ അത്യാസന്ന നിലയിലുള്ള മറ്റൊരു കൊറോണ രോഗിയ്‌ക്ക് കൂടി പ്ലാസ്മാതെറാപ്പി നല്‍കി. രോഗമുക്തി നേടിയ ചെങ്ങാലൂര്‍ സ്വദേശി സോണി (34) ആണ് ബ്ലഡ് ബാങ്കിലെത്തി പ്ലാസ്മാദാനം നടത്തിയത്. ഗവ.മെഡി. കോളേജ് ബ്ലഡ് ബാങ്കില്‍ അടുത്തിടെ സ്ഥാപിച്ച നൂതന സംവിധാനമായ അഫറസിസ് യന്ത്രത്തിലൂടെയാണ് കണ്‍വാലസന്റ് പ്ലാസ്മ വേര്‍തിരിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 02:16 pm IST
inThrissur

തൃശൂര്‍: മുളകുന്നത്തുകാവ് ഗവ.മെഡി.കോളേജില്‍ അത്യാസന്ന നിലയിലുള്ള മറ്റൊരു കൊറോണ രോഗിയ്‌ക്ക് കൂടി പ്ലാസ്മാതെറാപ്പി നല്‍കി. രോഗമുക്തി നേടിയ ചെങ്ങാലൂര്‍ സ്വദേശി സോണി (34) ആണ് ബ്ലഡ് ബാങ്കിലെത്തി പ്ലാസ്മാദാനം നടത്തിയത്. ഗവ.മെഡി. കോളേജ് ബ്ലഡ് ബാങ്കില്‍ അടുത്തിടെ സ്ഥാപിച്ച നൂതന സംവിധാനമായ അഫറസിസ് യന്ത്രത്തിലൂടെയാണ് കണ്‍വാലസന്റ് പ്ലാസ്മ വേര്‍തിരിച്ചെടുത്തത്. 

രോഗമുക്തി നേടിയ ദാതാവില്‍ നിന്നെടുക്കുന്ന രക്തഘടകമായ പ്ലാസ്മയില്‍ വൈറസിനെതിരായ ആന്റിബോഡി ഉണ്ടാകും. 200 മി.ലി. വീതമുള്ള 2 ഡോസ് ആണ് രോഗിയ്‌ക്ക് നല്‍കിയത്.ഇതിന് മുമ്പ് 3 കൊറോണ രോഗികള്‍ക്കാണ് ഗവ.മെഡി.കോളേജില്‍ പ്ലാസ്മാതെറാപ്പി നല്‍കിയത്. അതില്‍ 2 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പ്ലാസ്മാ തെറാപ്പിയ്‌ക്ക് വിധേയരായ നിലവിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കുഴിക്കാട്ടുശ്ശേരി ഡേവീസ് ആന്റണി, ചാവക്കാട് അമ്മുണ്ണി, ഒല്ലൂര്‍ സ്വദേശി രതീഷ് എന്നിവരാണ് ഇതിന് മുമ്പ് പ്ലാസ്മാ ദാനം ചെയ്തവര്‍.

പ്ലാസ്മ ദാനം ചെയ്ത സോണി, അബുദാബിയില്‍ പെട്രോളിയം റിഫൈനറിയില്‍ ടെക്നീഷ്യനായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗവ. മെഡി. കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 8ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം 20 വരെ വീട്ടില്‍ ക്വാറന്‍ൈനിലായിരുന്നു. രക്തബാങ്ക് മേധാവി ഡോ.ഡി.സുഷമ, ഡോ. പി.കെ. ഇന്ദു, ഡോ. പി. എസ്. അഞ്ജലി, സയന്റിഫിക് അസിസ്റ്റന്റ് ടി. സത്യനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. പി.എന്‍. ശ്രീജിത്താണ് ചികിത്സയ്‌ക്ക് നേതൃത്വം നല്‍കുന്നത്.

Tags: covidPlasma therapy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.