Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലയില്‍ 5 ദിവസത്തിനുള്ളില്‍ 49 പേര്‍ക്ക് കൊറോണ വൈറസ്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ

ശാസ്താംകോട്ടയിലും ചവറ, പോരുവഴി, കൊല്ലം കോര്‍പ്പറേഷനിലെ മുളങ്കാടകം ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:46 pm IST
inKollam

കൊല്ലം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒപ്പം ആശങ്കയും. ഇന്നലെ 33 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. 13 പേര്‍ വിദേശത്തുനിന്നുള്ളവരാണ്. 18 പേര്‍ നാട്ടുകാരും 2 പേര്‍ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളുമാണ്.  

കരുനാഗപ്പള്ളി തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി, ശാസ്താംകോട്ട മനക്കര സ്വദേശിനി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി, ശാസ്താംകോട്ട മനക്കര സ്വദേശിനി, പന്മന സ്വദേശി, പന്മന സ്വദേശിനി, വാളത്തുംഗല്‍ സ്വദേശിനികളായ രണ്ടുപേര്‍, വാളത്തുംഗലുകാരായ രണ്ടുപേര്‍, നാല് പടപ്പക്കരക്കാര്‍,, ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി, ശൂരനാട് തെക്കേമുറി സ്വദേശി എന്നിവരാണ് സമ്പര്‍ക്കരോഗികള്‍. തമിഴ്‌നാട്ടുകാര്‍ ഇരുവരും സുനാമി കോളനിവാസികളാണ്.  

സൗദിയില്‍ നിന്നെത്തിയ വെട്ടിക്കവല, കോക്കാട് സ്വദേശി, ദമാമില്‍നിന്നെത്തിയ പട്ടാഴി സ്വദേശി, ഒമാനില്‍ നിന്നെത്തിയ ഇളമാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ പോരുവഴി ഇടയ്‌ക്കാട് സ്വദേശി, ദമാമില്‍ നിന്നെത്തിയ മൂന്ന് പട്ടാഴി സ്വദേശിനികള്‍, ഖത്തറില്‍ നിന്നെത്തിയ ചന്ദനത്തോപ്പ് സ്വദേശി, കുവൈറ്റില്‍നിന്നെത്തിയ ചവറ കോട്ടയ്‌ക്കകം സ്വദേശി, സൗദിയില്‍ നിന്നെത്തിയ മയ്യനാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ ശൂരനാട് പടിഞ്ഞാറ്റിന്‍കര സ്വദേശി, സൗദിയില്‍ നിന്നെത്തിയ മൈനാഗപ്പള്ളി സ്വദേശി, സൗദിയില്‍ നിന്നെത്തിയ കോട്ടുക്കല്‍ സ്വദേശി, സൗദിയില്‍ നിന്നെത്തിയ ഇട്ടിവ സ്വദേശി എന്നിവരാണ് മറ്റ് കോവിഡ് ബാധിതര്‍.  

ശാസ്താംകോട്ടയിലും ചവറ, പോരുവഴി, കൊല്ലം കോര്‍പ്പറേഷനിലെ മുളങ്കാടകം ഡിവിഷന്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുകയാണ്.

Tags: patientsdays
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.