Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കള്ളക്കണക്ക് നിരത്തി വീണ്ടും മുഖ്യമന്ത്രിയുടെ തള്ള്: ‘ഏതു ശാസ്ത്രീയ മാനദണ്ഡമെടുത്താലും കേരളം മുന്നിലെന്ന്’; കണക്ക് പറയുന്നത് മറിച്ചും

കര്‍ണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര, തെലുങ്കാന എന്നീ നാലു സംസ്ഥാനങ്ങലെ മാത്രം താരതമ്യം ചെയ്താണ് ലോകത്തിലെ മികച്ചത് എന്ന വാദം മുഖ്യമന്ത്രി നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 09:02 pm IST
inHealth

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുകയറുമ്പോഴും മുഖ്യമന്ത്രിയുടെ കള്ളം തള്ളലിന് കുറവില്ല.

ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും പറഞ്ഞത്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണെന്നും അവകാശപ്പെട്ടു.

കര്‍ണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര, തെലുങ്കാന  എന്നീ നാലു സംസ്ഥാനങ്ങലെ മാത്രം താരതമ്യം  ചെയ്താണ് ലോകത്തിലെ മികച്ചത് എന്ന  വാദം മുഖ്യമന്ത്രി നടത്തിയത്ഇതല്ലാതെ വേറയും സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട് എന്നകാര്യം മറക്കരുത്.. മരണനിരക്ക്, രോഗവ്യാപനം, ടെസ്റ്റ് പര്യാപ്തത, രോഗമുക്തി  എന്നിവയിലെല്ലാം കേരളമാണ് മുന്ന ലെന്നാണ് മുഖ്യമന്ത്രി  പറഞ്ഞത്.

രാജ്യത്ത് രോഗബാധിതരെ നേരത്തെ കണ്ടെത്തിയതും സമയബന്ധിതമായ പരിശോധനയും നിരീക്ഷണവും ഫലപ്രദമായ ചികിത്സയും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തലും രോഗമുക്തിനിരക്കു വര്‍ധിപ്പിക്കാനും മരണനിരക്കു കുറയ്‌ക്കാനും സഹായിച്ചു എന്നത് നേരാണ്. പക്ഷേ കേരളത്തേക്കാല്‍ ഏറെ മുന്നിലുള്ള സംസ്ഥാനങ്ങള്‍ നിരവധിയാണ്. രോഗമുക്തിനിരക്കു മാത്രം പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടേത് വെറും തള്ളല്‍ മാത്രമെന്ന് ഉറപ്പിക്കാം.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക്  63.02 ശതമാനമാണ് 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കേരളം ആ പട്ടികയില്‍ ഇല്ല.

ലഡാക് (85.45%),ഡല്‍ഹി (79.98%),ഉത്തരാഖണ്ഡ് (78.77%),ഛത്തീസ്ഗഢ് (77.68%),ഹിമാചല്‍ പ്രദേശ് (76.59%),ഹരിയാന (75.25%),ചണ്ഡീഗഢ് (74.60%),രാജസ്ഥാന്‍ (74.22%),മധ്യപ്രദേശ് (73.03%),ഗുജറാത്ത് (69.73%),ത്രിപുര (69.18%),ബിഹാര്‍ (69.09%),പഞ്ചാബ് (68.94%ഒഡിഷ (66.69%),മിസോറം (64.94%),അസം (64.87%),തെലങ്കാന (64.84%),തമിഴ്‌നാട് (64.66%),ഉത്തര്‍പ്രദേശ്( 63.97%) എന്നിവിടങ്ങളിലെ രോഗമുക്തി ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. കേരളത്തിലെ രോഗ മുക്തി ദേശീയ ശരാളരിപോലും ഇല്ലാതിരിക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന തള്ളല്‍.

മരണ നിരക്കില്‍ കേരളം ഒന്നാമന്‍ എന്നു മുഖ്യ മന്ത്രി കണക്കു നിരത്തി പറയുന്നു.ലോക ശരാശരി അത് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കര്‍ണാടകയിയില്‍ 1.77 ശതമാനവും തമിഴ്നാട്ടിന്റേത് 1.42 ശതമാനവും മഹാരാഷ്‌ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്റെ മരണ നിരക്ക് 0.39 ശതമാനം മാത്രമാണ്. എന്ന മുഖ്യമന്ത്രിയുടെ കണക്ക് ശരിയാണ്.

എന്നാല്‍ അസാം, മണിപ്പൂര്‍, തൃപുര , സി്ക്കിം, മിസോറാം തുടങ്ങി 9 സംസ്ഥാനങ്ങളിലെ മരണനിരക്ക്  കേരളത്തിലേതിനേക്കാള്‍ കുറവാണെന്ന കാര്യം മറച്ചുവെച്ചു.

Tags: ടെസ്റ്റ്covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.