Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വര്‍ണക്കടത്ത്; ജില്ലയിലും അന്വേഷണം ശക്തമാക്കിയേക്കും

സ്വര്‍ണക്കടത്തുകേസ് സജീവചര്‍ച്ചയാകുന്ന അവസരത്തില്‍ ജില്ലയിലെ തീവ്രവാദ-കള്ളക്കടത്ത് മാഫിയകളുടെ പ്രവര്‍ത്തനങ്ങളും അന്വേഷിച്ചേക്കും. കരുനാഗപ്പള്ളി, അയത്തില്‍, ഇരവിപുരം മേഖലകള്‍ കേന്ദ്രമാക്കിയാണ് ഇത്തരം ലോബിയുടെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 02:34 pm IST
in Kollam

കൊല്ലം: സ്വര്‍ണക്കടത്തുകേസ് സജീവചര്‍ച്ചയാകുന്ന അവസരത്തില്‍ ജില്ലയിലെ തീവ്രവാദ-കള്ളക്കടത്ത് മാഫിയകളുടെ പ്രവര്‍ത്തനങ്ങളും അന്വേഷിച്ചേക്കും. കരുനാഗപ്പള്ളി, അയത്തില്‍, ഇരവിപുരം മേഖലകള്‍ കേന്ദ്രമാക്കിയാണ് ഇത്തരം ലോബിയുടെ പ്രവര്‍ത്തനം.

മതതീവ്രവാദശക്തികളുടെ പ്രവര്‍ത്തനം ഏറ്റവും ശക്തമായ രണ്ടാമത്തെ ജില്ലയാണ് കൊല്ലം. ഇവര്‍ക്ക് യഥാസമയം ഫണ്ടുകള്‍ ലഭിക്കുന്നതിന് പിന്നിലുള്ള സ്രോതസുകള്‍ കൃത്യമായി കണ്ടെത്തണമെന്നും കാലങ്ങളായി ഇവരെ സഹായിക്കുന്നവരെ പിടികൂടണമെന്നുമാണ് ഉയരുന്ന ആവശ്യം.  

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഫണ്ട് ജില്ലയിലെ വിവിധ മേഖലകളില്‍ അതീവരഹസ്യമായും തന്ത്രപ്രധാനമായും കൈമാറ്റം ചെയ്യപ്പെടുന്നത് പോലീസിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചയാണ്. മലബാര്‍ മേഖലയില്‍ വ്യാപകമായ തോതില്‍ ഓപ്പറേഷന്‍ നടത്തുന്നത് സ്വര്‍ണത്തിന്റെ മറവിലാണെങ്കില്‍ കൊല്ലം ജില്ലയുടെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വഴിയാണ് കള്ളപ്പണവും സ്വര്‍ണശേഖരവും വെളുപ്പിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ പോലും തീവ്രവാദശക്തികളുടെ സ്വാധീനം പ്രകടമാകുന്നത് ഇവരുടെ ഓപ്പറേഷനുകളിലേക്ക് വിരല്‍ ചൂണ്ടുന്നു.  

ചില മേഖലകളെ സുരക്ഷിതകേന്ദ്രങ്ങളായി വളര്‍ത്തിയെടുത്ത് അവിടെ ആധിപത്യം സ്ഥാപിച്ച്, ഭൂമിയ്‌ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ച് മറ്റുവിഭാഗങ്ങളെ തുരത്താനും സ്വാധീനിച്ച് വശത്താക്കാനും പ്രത്യേകമായ തന്ത്രം തന്നെ രണ്ടു പതിറ്റാണ്ടായി ഇവിടെ പയറ്റുന്നുണ്ട്. ഒരുവിഭാഗം ചെറുപ്പക്കാര്‍, യാതൊരു ജോലിയുമില്ലെങ്കിലും വിലകൂടിയ മൊബൈലുകളും ആഡംബരബൈക്കുകളും സ്വന്തമാക്കുന്നതിന് പിന്നിലും കള്ളക്കടത്ത് മാഫിയകളും തീവ്രവാദശക്തികളുമാണെന്ന് മുമ്പ് തന്നെ ആരോപണമുയര്‍ന്നിട്ടുള്ളതാണ്.  

നോട്ടുനിരോധനത്തിനെ അതിശക്തമായി അധിക്ഷേപിച്ചും മോദിസര്‍ക്കാരിനെതിരെ കൊലവിളി നടത്തിയും ഈ പ്രദേശങ്ങളില്‍ നടന്ന പ്രകടനങ്ങളും യോഗങ്ങളും സംബന്ധിച്ച് വ്യക്തമായ ചിത്രം വെളിച്ചത്ത് വരേണ്ടതാണ്.

Tags: സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.