Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണോ കാലത്തെ ജീവിതത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ: ആത്മപരിശോധന നടത്താന്‍ ജനങ്ങളോട് വെങ്കയ്യ നായിഡു

ഈ മഹാമാരിയെ ഒരു അത്യാഹിതം ആയി മാത്രമല്ല മറിച്ച് നമ്മുടെ ജീവിത വീക്ഷണങ്ങളിലും നടപടിക്രമങ്ങളും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ഒരു ഗുണദോഷകനായും കാണേണ്ടതുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 09:37 pm IST
inIndia

ന്യൂദല്‍ഹി: കൊറോണോ വൈറസ് അനിശ്ചിതത്വം സൃഷ്ടിച്ച കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ജീവിതത്തെപ്പറ്റി ആത്മപരിശോധന നടത്താന്‍ രാജ്യത്തെ ജനങ്ങളോട് ഉപരാഷ്‌ട്രപതി  എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇക്കാലയളവില്‍ ശരിയായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്നും, ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഇത്തരംഅനിശ്ചിത്വങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ എന്നും പരിശോധിക്കാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു .

കോവിഡ് 19 മഹാമാരിയുടെ കാരണങ്ങളും അത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും പറ്റി ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമം ആയ ഫേസ്ബുക്കില്‍ ‘കൊറോണ കാലത്തെ ആത്മവിചിന്തനം’ എന്നപേരില്‍ അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചു. 10 ചോദ്യങ്ങള്‍ അടങ്ങിയ കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കഴിഞ്ഞ നാല് മാസം കൊണ്ട് നമ്മുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും ഇക്കാലയളവില്‍ നാം പഠിച്ച പാഠങ്ങളും മനസ്സിലാക്കുന്നതിന് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സഹായിക്കും. 10 ചോദ്യങ്ങള്‍ അടങ്ങിയ ഈ കുറിപ്പ് ഇത്തരത്തിലുള്ള അത്യാഹിതങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനാവശ്യമായ ജ്ഞാനം ജനങ്ങള്‍ നേടിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഉപകരിക്കും എന്നും വെങ്കയ്യ നായിഡു  അഭിപ്രായപ്പെട്ടു.

ഈ മഹാമാരിയെ ഒരു അത്യാഹിതം ആയി മാത്രമല്ല മറിച്ച് നമ്മുടെ ജീവിത വീക്ഷണങ്ങളിലും നടപടിക്രമങ്ങളും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ഒരു ഗുണദോഷകനായും കാണേണ്ടതുണ്ട് എന്ന് ഉപരാഷ്‌ട്രപതി പ്രത്യേകം ഓര്‍മിപ്പിച്ചു. നമ്മുടെ സംസ്‌കാരത്തോടും പ്രകൃതിയോടും ആദര്‍ശങ്ങളോടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചേര്‍ന്ന് പൊരുത്തത്തോടെ ജീവിക്കാനും അപ്പോള്‍ നമുക്ക് സാധിക്കും.

ആശങ്കാ രഹിതമായ ഒരു ജീവിതത്തിനുള്ള ചില നിര്‍ദ്ദേശങ്ങളും നായിഡു പങ്കുവച്ചു. ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുന്ന ഔഷധമായി ഭക്ഷണത്തെ കാണുക; ലൗകിക ഇച്ഛകള്‍ക്കപ്പുറം ജീവിതത്തിന് ഒരു ആത്മീയ തലം കണ്ടെത്തുക, ശരിതെറ്റുകളുടെ പ്രമാണങ്ങള്‍ക്കും നടപടികള്‍ക്കും ഒത്തുചേര്‍ന്നു പോവുക, മറ്റുള്ളവരെ പരിഗണിക്കുക അവരുമായി എല്ലാം പങ്കു വയ്‌ക്കുക, ഒരു സാമൂഹിക ബന്ധം വളര്‍ത്തിയെടുക്കുക, അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതത്തിനായി നമ്മുടെ ജീവിതചര്യകളില്‍ മാറ്റം വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വെങ്കയ്യ നായിഡു പങ്കുവെച്ചത്.

Tags: Coronaവെങ്കയ്യ നായിഡു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.