Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സേവാമൃതം പകര്‍ന്ന് സേവാഭാരതി

നൂറ് കരങ്ങള്‍ കൊണ്ട് സമാഹരിച്ച് ആയിരം കരങ്ങളിലേക്ക് സഹായമെത്തിക്കുക എന്ന പരസ്പര്യത്തിന്റെ സമാജ മന്ത്രം സാര്‍ത്ഥകമാക്കി സേവാഭാരതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 11:46 am IST
in Kollam

കൊട്ടാരക്കര: നൂറ് കരങ്ങള്‍ കൊണ്ട് സമാഹരിച്ച് ആയിരം കരങ്ങളിലേക്ക് സഹായമെത്തിക്കുക എന്ന പരസ്പര്യത്തിന്റെ സമാജ മന്ത്രം സാര്‍ത്ഥകമാക്കി സേവാഭാരതി. സമാജത്തില്‍ അവശത അനുഭവിക്കുന്നവരിലേക്ക് നേരിട്ട് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ആയിരവല്ലി പ്രദേശത്ത് പച്ചക്കറി, പലവ്യഞ്ജന കിറ്റുകളും, വിദ്യാദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ടെലിവിഷനുകളും പഠനോപകരണങ്ങള്‍ അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു. 

സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ: എന്‍.എന്‍ മുരള ി  ഉത്ഘാടനം ചെയ്ത ചടങ്ങ് കുമാരി അഞ്ജലിയുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ബാലഗോകുലം താലൂക്ക് ഭഗിനി പ്രമുഖ് പ്രസീദ സേതു സ്വാഗതം പറഞ്ഞു. ഇന്‍ഡസ് മോട്ടോര്‍സ് കേരള ജനറല്‍ മാനേജര്‍ ബിജു രാമകൃഷ്ണന്‍ അധ്യക്ഷനായി. സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി എസ്.കെ ശാന്തു ആമുഖ പ്രഭാഷണം നടത്തി. സേവാഭാരതി താലൂക്ക് സെക്രട്ടറി സജി ആശംസ അര്‍പ്പിച്ചു. 

എസ്.എസ്. എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗാചാര്യ അരുണ്‍ വിലങ്ങറ അനുമോദിച്ചു. കര്‍ഷക മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ഷാജീവ്, ബി.അനൂബ്, സന്ദീപ് , ഗോപു, പ്രദീപ്, രതീഷ് ആയിരവല്ലി, ഒ.എ അരുണ്‍,രാജി  തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: സേവാഭാരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍
Thiruvananthapuram

വനിതകളടക്കം 5000 പ്രവര്‍ത്തകര്‍ പങ്കാളികളായി; പൊങ്കാലവീഥികളില്‍ സേവാഭാരതിയുടെ ശുചീകരണ യജ്ഞം

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ദേശീയ സേവാഭാരതി കേരള ഘടകം വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന സേവാ സങ്കല്‍പ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജന. സെകട്ടറി വിജയ് പുരാണിക്, സംസ്ഥാന ട്രഷറര്‍ പി.ആര്‍. രാജിമോള്‍, പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയ്ഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, രാഷ്ട്രീയ സേവാഭാരതി ട്രസ്റ്റി അഡ്വ. റിബ മനോഹര്‍ സമീപം.
Kerala

അമ്മയെ വണങ്ങാന്‍ കൈയില്‍ പിടിച്ചിരിക്കുന്ന കൊടിയുടെ നിറം നോക്കുന്നത് ഹൃദയഭേദകം: ജസ്റ്റിസ് എന്‍. നഗരേഷ്

Kerala

സേവാഭാരതിയുടെ ആക്രി ചലഞ്ചിലൂടെ അശരണ കുടുംബങ്ങള്‍ക്ക് വീണ്ടും വീട്

Parivar

പൊന്നുപോലെ മനസില്‍ കാത്ത സ്വപ്നത്തിന് വിശ്വസേവാഭാരതി കാവലായി നിന്നു: ശ്രീജിത്ത് ഡോക്ടറായി

World

ഉക്രൈനിലെ യുദ്ധമുഖത്ത് ആശ്വാസമായി സേവാ ഇന്റര്‍നാഷണല്‍, പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികൾ

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.