Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്ന 12 സിപിഎമ്മുകാരെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്നു, വന്‍ അഴിമതി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാനെന്ന പേരില്‍ 12 പേരെയാണ് സിഡിറ്റ് മുഖേന താത്കാലികമായി നിയമിച്ചത്. ഇവരെയാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം അന്തിമഘട്ടത്തിലായത്. ഇവരേയും ഉള്‍പ്പെടുത്തി 51 സിപിഎം അനുഭാവികളെ ഇതിനകം സിഡിറ്റില്‍ നിയമിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 04:09 pm IST
inKerala

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനവര്‍ഷത്തിലേക്ക് കടക്കുന്നതോടെ പാര്‍ട്ടിക്കാരെ വളഞ്ഞ വഴിയിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരിപ്പെടുത്താനൊരുങ്ങുകയാണ് പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാനെന്ന പേരില്‍ 12 പേരെയാണ് സിഡിറ്റ് മുഖേന താത്കാലികമായി നിയമിച്ചത്. ഇവരെയാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം അന്തിമഘട്ടത്തിലായത്. ഇവരേയും ഉള്‍പ്പെടുത്തി 51 സിപിഎം അനുഭാവികളെ ഇതിനകം സിഡിറ്റില്‍ നിയമിച്ചിട്ടുണ്ട്. ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനാണ് ഇത്തരം അനധികൃത നിയമനങ്ങള്‍ക്കായി മുഖ്യമന്ത്രിക്കു വേണ്ടി ഫയലുകള്‍ തയാറാക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവരേയും തെരഞ്ഞെടുക്കപ്പെട്ട മറ്റു താത്കാലിക ജീവനക്കാരേയുമാണ് സിഡിറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി സ്ഥിരം നിയമനം നല്‍കുന്നത്.  

മുന്‍ എംപി ടി.എന്‍.സീമയുടെ ഭര്‍ത്താവും സി-ഡിറ്റ് മുന്‍ ഡയറക്ടറുമായ ജി.ജയരാജിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന സ്‌പെഷല്‍ റൂള്‍ വഴി നാല്‍പതിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാനാണു ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേവലം മൂന്നു പേര്‍ മാത്രമാണ് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാനുണ്ടായിരുന്നത്. സിഡിറ്റില്‍ നിലവില്‍ തന്നെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ലഭിച്ചവര്‍ ഉള്ളപ്പോഴാണ് അഡ്‌ഹോക് അടിസ്ഥാനത്തില്‍ 12 സിപിഎം അനുഭാവികളില്‍ നിന്ന് ബയോഡേറ്റ വാങ്ങി പിന്നീട് നിയമന ഫയലാക്കിയത്. എല്ലാവര്‍ക്കും 30,000 രൂപയ്‌ക്കു മുകളിലാണ് ശമ്പളം. ഇതുകൂടാതെ ശമ്പളത്തിന്റെ 50 ശതമാനം ഇന്‍സെന്റീവും ഓവര്‍ടൈമിനും പ്രത്യേക തുകയും നല്‍കുന്നുണ്ട്. ഇതില്‍ വന്‍ അഴിമിതയാണെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചിരുന്നു.  

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതില്‍ ആര്‍ക്കും പ്രത്യേക യോഗ്യതയോ വൈദഗ്ധ്യമോ ഇല്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ലൈവ് ചെയ്യുക, ചില പോസ്റ്റുകള്‍ തയാറാക്കി പേജില്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വെറും ലളിതമായ ജോലികള്‍ക്കാണ് വന്‍ശമ്പളത്തില്‍ സിപിഎം അനുഭാവികളെ നിയമിച്ചിരിക്കുന്നത്. ഇവരെയാണ് ഇപ്പോള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്ത് പ്രത്യേക റൂള്‍സ് ഉണ്ടാക്കി അഴിമിതിയിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താനും ഒരുങ്ങുന്നത്. പിഎസ് സി പരീക്ഷയില്‍ ഉന്നതറാങ്ക് നേടി ഇപ്പോഴും നിയമനം ലഭിക്കാതെ നട്ടം തിരിയുന്ന യുവാക്കളോടുള്ള പിണറായി സര്‍ക്കാരിന്റെ കൊടുംക്രൂരതയാണ് ഇത്തരം അഴിമതി നിയമനം.  

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവര്‍ ഇവരാണ്.  

1. പ്രമോദ് വി.എസ്. ( പ്രോജക്റ്റ് അസിസ്റ്റന്റ്)

2. സാമുവല്‍ ഫിലിപ്പ് മാത്യു (സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റ്)

3.മുഹമ്മദ് യഹിയ (നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍)

4. ശ്രീജിത്ത് (സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍)

5. സുധീര്‍ പി.വൈ. (സീനിയര്‍ ഡിസൈനര്‍)

6.ഗോപകുമാര്‍ ടി. (ടീം ലീഡര്‍)

7. സുധീപ് ജെ. സലീം (സീനിയര്‍ കണ്ടന്റ് ഡെവലെപ്പര്‍)

8. അപ്പു ലെനിന്‍ (കണ്ടന്റ് ഡെവലെപ്പര്‍)

9. അദ്വൈത് പ്രഭാകര്‍ (കണ്ടന്റ് ഡെവലെപ്പര്‍)

10. ഷഫീഖ് സല്‍മാന്‍ കെ. (കണ്ടന്റ് ഡെവലെപ്പര്‍)

11. രതീഷ് കെ. ((കണ്ടന്റ് ഡെവലെപ്പര്‍)

12. വിഷ്ണു (ഗ്രാഫിക് ഡിസൈനര്‍)

Tags: cpmPinarayi Vijayanഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.