Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

വികസന പ്രവർത്തനങ്ങൾ മാത്രം പോരാ, ജനങ്ങളോട് മാന്യമായി ഇടപെടാനും ചിരിക്കാനും കൂടി നേതാക്കൾ പഠിക്കണമെന്നാണ്  പിണറായി വിജയനെപ്പോലുള്ള നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്  ഹഫീസ് ഈ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 05:42 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം മേയർ അഡ്വ. വി.വി രാജേഷിന്റെ ഭരണശൈലിയെയും ജനങ്ങളോടുള്ള സമീപനത്തെയും പ്രശംസിച്ചുകൊണ്ട് എ.എച്ച്. ഹഫീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. വികസന പ്രവർത്തനങ്ങൾ മാത്രം പോരാ, ജനങ്ങളോട് മാന്യമായി ഇടപെടാനും ചിരിക്കാനും കൂടി നേതാക്കൾ പഠിക്കണമെന്നാണ്  പിണറായി വിജയനെപ്പോലുള്ള നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്  ഹഫീസ് ഈ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നത്. ഇത് രണ്ടും ചെയ്യാനറിയുന്ന തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെപ്പോലുള്ള നേതാക്കള്‍ അടങ്ങിയ സംഘപരിവാര്‍ നാളെ കേരളം ഭരിച്ചാലും അത്ഭുതപ്പെടാനില്ലെന്നും ഹഫീസ് കുറിയ്‌ക്കുന്നു.

സംഘപരിവാറിനും ബിജെപിയ്‌ക്കും എതിരായി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് (എം) നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ടുകൂടി എ.എച്ച് ഹാഫിസ് മേയര്‍ രാജേഷിനെ പ്രശംസിച്ചത് വലിയ ചര്‍ച്ചയാകുകയാണ്.രോഗിയായ ഒരു സുഹൃത്തിന്റെ ആവശ്യത്തിനായി തിരുവനന്തപുരം നഗരസഭയിലെത്തിയതായിരുന്നു ഹഫീസ്. ഒരു വർഷത്തോളമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ആ ഫയൽ, മേയർ വി.വി രാജേഷിന്റെ ഇടപെടലിലൂടെ മിനിറ്റുകൾക്കുള്ളിലാണ് പരിഹരിക്കപ്പെട്ടത്.

“എതിർപക്ഷത്താണെങ്കിലും മേയർ കാണിച്ച ആർജ്ജവം വലുതാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി മധുസൂദനൻ നായരും നഗരസഭാ സെക്രട്ടറിയും വളരെ വേഗത്തിലാണ് കാര്യങ്ങൾ നീക്കിയത്. വർഷങ്ങളായി കുടുങ്ങിക്കിടന്ന ആ ഫയൽ നിമിഷങ്ങൾക്കുള്ളിൽ ഉത്തരവായി,” ഹഫീസ് കുറിപ്പിൽ പറയുന്നു.

പിണറായി സര്‍ക്കാരിനെതിരെ ഒളിയമ്പെയ്ത് ഹഫീസ്

വികസനപ്രവർത്തനങ്ങൾ ഏറെ നടത്തിയിട്ടും, പിണറായി സർക്കാരിനെ ജനം കൈവിട്ട സാഹചര്യം അദ്ദേഹം ഇതിനൊപ്പം ഓർമ്മിപ്പിക്കുന്നു. അഞ്ചര ലക്ഷം വീടുകൾ നൽകിയിട്ടും, പെൻഷനുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചിട്ടും ഭരണത്തിന് തിരിച്ചടി നേരിട്ടത് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യം കൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു.

“എല്ലാം ചെയ്തു കൊടുത്തിട്ടും ചിരിച്ചു കാണിച്ചില്ല എന്ന് പറഞ്ഞ് പിണറായി സർക്കാരിനെ താഴെ കളഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. സാധാരണക്കാർ അതിനെ വിളിക്കുന്നത് ധാർഷ്ട്യം എന്ന് തന്നെയാണ്. ചിരിക്കേണ്ടിടത്ത് ആത്മാർത്ഥമായി ചിരിക്കാനും വരുന്നവരെ ചേർത്തുനിർത്താനും നേതാക്കൾക്ക് കഴിയണം. അത് ഔദാര്യമാണെന്ന് ആർക്കും തോന്നരുത്,” ഹഫീസ് കൂട്ടിച്ചേർത്തു. അതാണ് മേയര്‍ വി.വി. രാജേഷ് ചെയ്യുന്നതെന്നും ഹഫീസ് മറ കൂടാതെ തുറന്നുപറയുന്നു.

നാളെ കേരളം സംഘപരിവാർ ഭരിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് എ.എച്ച്.ഹഫീസ്

ജനങ്ങൾക്കിടയിൽ ഇത്തരം നേതാക്കൾ ഉള്ളതുകൊണ്ടാണ് നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ പോലും അത്ഭുതപ്പെടാനില്ലെന്നും ഹഫീസ് മുന്നറിയിപ്പ് നൽകുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ‘സ്വാഗതത്തിന്റെ സുസ്മിതം’ എന്ന ആശയവും, കെ.എം മാണിയുടെ ജനങ്ങളോടുള്ള തുറന്ന പെരുമാറ്റവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മേയറെ പ്രശംസിച്ചെങ്കിലും താൻ രാഷ്‌ട്രീയമായി അദ്ദേഹത്തിന്റെ എതിർപക്ഷത്ത് തന്നെ നിലകൊള്ളുമെന്നും ഹഫീസ് പറയുന്നു. എന്നാൽ രാഷ്‌ട്രീയം നോക്കാതെ ഭരണാധികാരികളെ വിലയിരുത്തുന്ന സാധാരണക്കാരന്റെ മനസ്സ് മനസ്സിലാക്കാൻ സ്വന്തം സഹപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Tags: Pinarayi VijayanVV RajeshLatest newsSanghparivarAH HafeezAdv VV Rajesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

India

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.