Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊറോണ വ്യാപനത്തിനിടെ ഗുരുവായൂരില്‍ വീണ്ടും വിവാഹം; ആശങ്കയോടെ ഭക്തര്‍, പുതിയ തീരുമാനത്തില്‍ ഭരണസമിതിയില്‍ ഭിന്നത

ദേവസ്വം ഭരണസമിതിയിലെ പടല പിണക്കങ്ങളാണ് തെറ്റായ തീരുമാനങ്ങള്‍ക്ക് പിന്നില്‍. ലോക്ഡൗണില്‍ നിര്‍ത്തിയ വിവാഹം നടത്തല്‍ 78-ദിവസത്തെ നീണ്ട ഇടവേളയ്‌ക്കുശേഷം ജൂണ്‍ 5 മുതലാണ് ആരംഭിച്ചത്. സമൂഹ വ്യാപന ആശങ്കയുടെ പേരില്‍ ജൂണ്‍ 12ന് വിവാഹങ്ങള്‍ നിര്‍ത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 03:41 pm IST
inThrissur

തൃശൂര്‍: കൊറോണ വ്യാപനത്തിന്റെ പേരില്‍ നിര്‍ത്തിവെച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹങ്ങള്‍ രോഗവ്യാപനം രൂക്ഷമായിരിക്കേ പുനരാരംഭിക്കുന്നതില്‍ ഭക്തര്‍ക്ക് ആശങ്ക. ദേവസ്വം ഭരണസമിതിയിലെ പടല പിണക്കങ്ങളാണ് തെറ്റായ തീരുമാനങ്ങള്‍ക്ക് പിന്നില്‍. ലോക്ഡൗണില്‍ നിര്‍ത്തിയ വിവാഹം നടത്തല്‍ 78-ദിവസത്തെ നീണ്ട ഇടവേളയ്‌ക്കുശേഷം ജൂണ്‍ 5 മുതലാണ് ആരംഭിച്ചത്. സമൂഹ വ്യാപന ആശങ്കയുടെ പേരില്‍ ജൂണ്‍ 12ന് വിവാഹങ്ങള്‍ നിര്‍ത്തുകയും ചെയ്തു.

രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് കൂടിയാലോചനകളില്ലാതെ വീണ്ടും വിവാഹങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വിവാഹങ്ങള്‍ പുനരാരംഭിയ്‌ക്കണമെന്ന് ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ല. പുതിയ തീരുമാനത്തില്‍ ഭരണസമിതിയില്‍തന്നെ കടുത്ത ഭിന്നതയുണ്ട്. കൊറോണ വ്യാപനം സംസ്ഥാനത്ത് കുതിച്ചുയരുമ്പോള്‍, വിവിധയിടങ്ങളില്‍നിന്നും എത്തുന്നവരിലൂടെ സമൂഹവ്യാപനത്തിന് സാധ്യത വളരെ കൂടുതലാണെന്നിരിക്കെ അതുകണ്ടില്ലെന്ന് നടിച്ചാണ് ദേവസ്വം വീണ്ടും വിവാഹത്തിന് അനുമതി നല്‍കിയത്.

വിവാഹങ്ങള്‍ നിര്‍ത്തലാക്കിയ ജൂണ്‍ 12നേക്കാള്‍ ഭയാനകമായ സാഹചര്യത്തിലാണ് ജില്ലയും സംസ്ഥാനവും.ജാഗ്രത കുറവുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുപോലും ഗുരുവായൂര്‍ ദേവസ്വം ചെവിക്കൊള്ളാത്തതില്‍ ഭക്തജനങ്ങള്‍ അതൃപ്തരാണ്. രോഗവ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.  

ഇതിനിടയിലാണ് തിരക്കിട്ട് ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം തീരുമാനമെടുത്തിട്ടുള്ളത്. വിവാഹങ്ങള്‍ നിര്‍ത്തലാക്കിയതിന്റെ തൊട്ടടുത്ത ദിവസം 25ലേറെ വിവാഹങ്ങളായിരുന്നു ക്ഷേത്രത്തില്‍ ബുക്ക്ചെയ്തതിനുശേഷം നടത്താനാകാതെ പോയത്. എന്നാല്‍ വിവാഹത്തിന് അനുമതി നല്‍കിയെങ്കിലും ഇന്നലെ വിവാഹങ്ങളൊന്നുംതന്നെ നടന്നില്ല. ഇന്നലെ വൈകീട്ട് ബുക്കിങ്ങ് കൗണ്ടര്‍ അടയ്‌ക്കുമ്പോള്‍ ഇന്നത്തേയ്‌ക്ക് 11 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ നടത്താന്‍ തീരുമാനമായിട്ടുള്ളത്.

Tags: ക്ഷേത്രംGuruvayoorവിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.