Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പുട്ടുപൊളിച്ചു ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു

യാക്കോബായ വിഭാഗത്തോട് താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറണം എന്ന് ജില്ല ഭാരണകൂടം നിര്‍ദേശിച്ചിരുന്നെങ്കിലും ഇതിന് തയ്യാറാകാതെ വന്നതോടെ പൂട്ടുപൊളിച്ചാണ് കയറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 11:38 am IST
inIdukki

തൊടുപുഴ: കോടതി വിധി അനുസരിച്ച് മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. യാക്കോബായ വിഭാഗത്തോട് താക്കോല്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറണം എന്ന് ജില്ല ഭാരണകൂടം നിര്‍ദേശിച്ചിരുന്നെങ്കിലും ഇതിന് തയ്യാറാകാതെ വന്നതോടെ പൂട്ടുപൊളിച്ചാണ് കയറിയത്. 10 മണിയോടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിക്കാനെത്തിയത്  

ഇതെ തുടര്‍ന്ന് എതിര്‍പ്പ് പ്രകടിപ്പിക്കാതെ യാക്കോബായ വിഭാഗം പള്ളിക്കു പുറത്തു പോകുകയും ഇവര്‍ പള്ളി പൂട്ടുകയും ചെയ്തു. അതേ സമയം ഇവര്‍ താക്കോല്‍ കൈമാറാത്തതിനെ തുടര്‍ന്ന് ആര്‍ഡിഒ ഫയര്‍ഫോഴ്‌സ് സംഘത്തെ വിളിച്ച് വരുത്തി പുട്ടു പൊളിച്ചു ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഓര്‍ത്തഡോക്സ്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി. ഞാറാഴ്‌ച്ച 8ന് ഓര്‍ഡോകസ് വിഭാഗം വൈദികന്‍ കുര്‍ബാന അര്‍പ്പിക്കും. ഇതില്‍ വിശ്വാസികള്‍ക്ക് സാമൂഹിക അകലം പാലിച്ചു ശുശ്രൂഷകളില്‍ പങ്കെടുക്കാമെന്ന് ആര്‍ഡിഒ പറഞ്ഞു.  

ഡിവൈഎസ്പി കെ.കെ. സജീവ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്, കാളിയാര്‍ സിഐ ബി. പങ്കജാക്ഷന്‍, എസ്‌ഐ വി.സി. വിഷ്ണു കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. 185കുടുംബങ്ങള്‍ ഉള്ളതില്‍ നാമമാത്രം കുടുംബങ്ങള്‍ ആണ് ഓര്‍ത്തഡോക്‌സ് പക്ഷത്തുള്ളതെന്നും പതിറ്റാണ്ടുകളായി തങ്ങള്‍ ആരാധന നടത്തുകയും പൂര്‍വികരെ അടക്കം ചെയ്തിട്ടുള്ളതുമായ പള്ളി കൈയേറുന്നത് സാമാന്യ നീതിക്ക് ചേര്‍ന്നതല്ലെന്നും യാക്കോബായ വിഭാഗം പറഞ്ഞു.  

കോവിഡ് കാലത് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനം മാനിക്കാതെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് പള്ളി കൈയേറാന്‍ ജില്ലാ ഭരണകൂടം കൂട്ടുനിന്നതായി യാക്കോബായ പക്ഷം ആരോപിച്ചു. അതേ സമയം ഇടവകയിലെ 75 ശതമാനം ആളുകളും തങ്ങള്‍ക്ക് ഒപ്പം ആണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ടി. ജോര്‍ജ് പൗലോസ് പറഞ്ഞു.

Tags: ക്രിസ്ത്യന്‍ പള്ളിഓര്‍ത്തഡോക്‌സ്യാക്കോബായ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന തര്‍പ്പണ തിരുനാള്‍
Thrissur

പാലയൂര്‍ തര്‍പ്പണ തിരുനാള്‍ വര്‍ണമനോഹരവും ഭക്തിസാന്ദ്രവുമായി

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

Kerala

ജനകീയ വിഷയങ്ങള്‍ പറയുമ്പോള്‍ സഭാ നേതൃത്വത്തെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ട്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Kerala

ക്ഷേത്രത്തിന് സമീപം അനധികൃതമായി പള്ളി നിര്‍മ്മിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം; പരാതിപ്പെട്ടിട്ടും വേണ്ട നടപടിയെടുക്കാതെ അധികൃതര്‍

പുതിയ വാര്‍ത്തകള്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.