Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടിലും പാചകവാതകം ലഭിക്കാന്‍ ഇനി നാലക്ക കോഡ് സംവിധാനം

പാചകവാതകം ലഭിക്കാന്‍ നാലക്ക കോഡ് സംവിധാനം നടപ്പിലാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് വയനാട്ടില്‍ നാലക്ക് കോഡ് നമ്പര്‍ ലഭിച്ചാല്‍ മാത്രമെ പാചകവാതകം ലഭിക്കൂ എന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ വയനാടിന് ജില്ലക്ക് പുറത്തുള്ള മറ്റ് ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 10:08 am IST
inWayanad
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

മാനന്തവാടി: പാചകവാതകം ലഭിക്കാന്‍ നാലക്ക കോഡ് സംവിധാനം നടപ്പിലാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് വയനാട്ടില്‍ നാലക്ക് കോഡ് നമ്പര്‍ ലഭിച്ചാല്‍ മാത്രമെ പാചകവാതകം ലഭിക്കൂ എന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ വയനാടിന് ജില്ലക്ക് പുറത്തുള്ള മറ്റ് ജില്ലകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. 

ഇന്ത്യൻ, എല്‍ പി ജി സിലിണ്ടര്‍ വിതരണത്തിലെ തട്ടിപ്പ് ഒഴിവാക്കാനുള്ള സംവിധാനമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നാലക്ക നമ്പർ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന നാലക്ക നമ്പര്‍ (ഡെലിവറി ഓഗന്‍ റിക്കേഷന്‍ കോഡ്) വിതരണക്കാരന്റെ പക്കല്‍ നല്‍കിയാലെ ഗ്യാസ് സിലിണ്ടര്‍ ലഭിക്കൂ. സിലിണ്ടര്‍ ബുക്ക് ചെയ്ത് ഏജന്‍സി ബില്ല് തയ്യാറാക്കി വണ്ടിയില്‍ വിടുന്ന സമയം ഒ.ടി.പി നമ്പര്‍ ഉപഭോക്താവിന്റെ മൊബൈലിലെത്തും. 

നേരത്തെ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത മൈബൈല്‍ നമ്പറിലാണ് ഒ ടി പി നമ്പറും ലഭിക്കുന്നത്. സിലിണ്ടര്‍ ഉപഭോക്താവിന്റെ അടുത്തെത്തുമ്പോള്‍ വിതരണക്കാരനോട് ഈ നമ്പര്‍ പറഞ്ഞുകൊടുക്കണം. മുമ്പ് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഒ ടി പി നമ്പര്‍ ഫോണില്‍ വന്നിരുന്നുവെങ്കിലും ഈ സംവിധാനം വയനാട്ടില്‍ നടപ്പിലാക്കിയിരുന്നില്ല. 

ഈ മാസം മുതലാണ് നടപ്പിലാക്കാന്‍ തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ആദ്യത്തെ മെസേജ് ലഭിക്കും. തുടര്‍ന്ന് വിതരണ ഏജന്‍സി ഈ ബുക്കിംഗ് സ്വീകരിച്ച് ബില്ലടിക്കുമ്പോള്‍ ഫോണില്‍ രണ്ടാമത്തെ മെസേജ് ലഭിക്കും. ഈ മെസേജിലുള്ള നാലക്ക് നമ്പറാണ് വിതരണക്കാരന് പറഞ്ഞുകൊടുക്കേണ്ടത്. ഗ്യാസ് ഉപഭോക്താവ് വാങ്ങിയ ശേഷം ഒരു മെസേജ് കൂടി വരും. സിലിണ്ടര്‍ വിതരണത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനുമാണ് പാചകവാതകം കിട്ടാന്‍ നാലക്ക് കോഡ് നമ്പര്‍ സംവിധാനം നടപ്പിലാക്കുന്നത്. 

Tags: വയനാട്‌gas cylinder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

India

ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി

Kollam

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്‌ക്കടിച്ചു കൊന്നു

Kerala

കൊല്ലത്ത് വന്‍ തീപിടുത്തം, 3 വീടുകള്‍ കത്തിനശിച്ചു

Idukki

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.