Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുരാതന കൊളോണിയല്‍ നിയമങ്ങള്‍ ഒഴിവാക്കി, സമുദ്ര വ്യവസായത്തിന്റെ ആധുനികവും സമകാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ നിയമം

ആഗോളതലത്തിലുള്ള മികച്ച സമ്പ്രദായങ്ങള്‍,സാങ്കേതിക മുന്നേറ്റങ്ങള്‍, ഇന്ത്യയുടെ അന്താരാഷ്‌ട്ര ബാധ്യതകള്‍ എന്നിവയ്‌ക്ക് അനുസൃതമായി എയ്ഡ്സ് ടു മറൈന്‍ നാവിഗേഷന്‍ കരട് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 06:55 pm IST
inIndia

ന്യൂദല്‍ഹി: പുരാതന കൊളോണിയല്‍ നിയമങ്ങള്‍ ഒഴിവാക്കി, സമുദ്ര വ്യവസായത്തിന്റെ ആധുനികവും സമകാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റാനാണ് കേന്ദ്രഷിപ്പിംഗ് മന്ത്രാലയം പുതിയ നിയമം കൊണ്ടുവരും.

മറൈന്‍ നാവിഗേഷന്‍ രംഗത്തെ അത്യാധുനിക പ്രവണതകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും അനുസൃതമായ പുതിയ നിയമങ്ങളാണ് കൊണ്ടു വരുന്നതെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സുഖ് മണ്ഡവ്യ പറഞ്ഞു.പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുന്നതിനായി ”എയ്ഡ്‌സ് ടു നാവിഗേഷന്‍ ബില്‍ 2020”ന്റെ കരട് ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കി ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും സുതാര്യതയും വര്‍ദ്ധിപ്പിക്കുക എന്ന പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ കാഴചപ്പാടിനനുസരിച്ചാണ് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒന്‍പത് പതിറ്റാണ്ട് പഴക്കമുള്ള 1927 ലെ ലൈറ്റ്ഹൗസ് ആക്ടിന് പകരമായാണ്, സമുദ്ര രംഗത്ത് ആഗോളതലത്തിലുള്ള  മികച്ച സമ്പ്രദായങ്ങള്‍,സാങ്കേതിക മുന്നേറ്റങ്ങള്‍, ഇന്ത്യയുടെ അന്താരാഷ്‌ട്ര ബാധ്യതകള്‍ എന്നിവയ്‌ക്ക് അനുസൃതമായി എയ്ഡ്സ് ടു മറൈന്‍ നാവിഗേഷന്‍ കരട് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ് ഹൗസെസ് ആന്റ് ലൈറ്റ്ഷിപ്പ്‌സ് (ഡി.ജി.എല്‍.എല്‍.) നെ കൂടുതല്‍ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നല്‍കി ശാക്തീകരിക്കുന്നതിനും കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു. പൈതൃക വിളക്കുമാടങ്ങള്‍ (പുരാതനമായ ലൈറ്റ് ഹൗസുകള്‍) തിരിച്ചറിയുന്നതിനും അവയുടെ വികസനത്തിനും ബില്‍ സഹായകമാകും.

കരട് ബില്ലില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഒരു പുതിയ പട്ടികയും ഉള്‍പ്പെടുന്നു.കേന്ദ്ര സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും, സമുദ്ര യാത്രാ സഹായക സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകരമായ പ്രവൃത്തികള്‍ക്ക് കൃത്യമായ പിഴശിക്ഷ കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

കരട് ബില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസ് ആന്റ് ലൈറ്റ്ഷിപ്പ്‌സ് വെബ്സൈറ്റായ http://www.dgll.nic.in/Content/926_3_dgll.gov.in.aspx- ല്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് കരട് ബില്ലിനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ 24.07.2020. നു മുമ്പ് സമര്‍പ്പിക്കാം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.