Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവേശനകവാട നിര്‍മാണം എങ്ങുമെത്തിയില്ല

ഡിപ്പോ ഗ്രൗണ്ടില്‍ ടൈല്‍ പൊളിച്ചു നീക്കി കോമ്പൗണ്ട് കെട്ടി തിരിച്ച് ഇട്ടിട്ട് മാസങ്ങളായിട്ടും നിര്‍മാണത്തില്‍ പുരോഗതിയില്ല. സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ചിലധികം ബസുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 01:35 pm IST
in Kollam

പുനലൂര്‍: എട്ടുമാസം മുമ്പ് നിര്‍മാണം ആരംഭിച്ച പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. പത്തുദിവസം മുമ്പ് മന്ത്രി കെ. രാജുവും ഉദ്യോഗസ്ഥരും ഡിപ്പോ സന്ദര്‍ശിച്ചപ്പോള്‍ കരാറുകാര്‍ മണ്ണുമാന്തിയുമായി സ്ഥലത്തെത്തി പിന്നീട് തിരികെ പോയി. ഇതുവരെ ഒരു നിര്‍മാണവും ആരംഭിച്ചിട്ടില്ല. ഡിപ്പോ ഗ്രൗണ്ടില്‍ ടൈല്‍ പൊളിച്ചു നീക്കി കോമ്പൗണ്ട് കെട്ടി തിരിച്ച് ഇട്ടിട്ട് മാസങ്ങളായിട്ടും നിര്‍മാണത്തില്‍ പുരോഗതിയില്ല. സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുന്ന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ചിലധികം ബസുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

നിര്‍മാണം ഇത്രയും വൈകുമെങ്കില്‍ ടൈലുകള്‍ പൊളിച്ചു കോമ്പൗണ്ടും തിരിച്ച് ഡിപ്പോയുടെ സ്ഥലം ദീര്‍ഘകാലം നഷ്ടപ്പെടുത്തിയത് എന്തിനെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. 80 ലക്ഷം രൂപ ചെലവഴിച്ചു ഡിപ്പോയുടെ മുന്നിലെ പഴയ യാര്‍ഡില്‍ ആറുമാസം മുമ്പ് ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. ശേഷിക്കുന്ന 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിപ്പോക്കു മുന്നില്‍ പുതിയ പ്രവേശനകവാടത്തിന്റെ നിര്‍മാണം നടക്കേണ്ടത്. ലോക് ഡൗണ്‍ മൂലം രണ്ടുമാസം എല്ലാ മേഖലയിലും നിര്‍മാണം സ്തംഭിച്ചിരുന്നു.  

ഡിപ്പോയ്‌ക്ക് അകത്തേക്കും പുറത്തേക്കും ബസുകള്‍ക്ക് ഇറങ്ങാനും കയറാനും വേണ്ടിയാണ് പുതിയ പ്രവേശനകവാടങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. പ്രവേശന കവാടത്തോട് ചേര്‍ന്ന് യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും സെക്യൂരിറ്റികള്‍ക്ക് മുറിയും പണിയാനായിരുന്നു ലക്ഷ്യമിട്ടത്. ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ചിരുന്ന സമീപത്തെ മലയോര ഹൈവേയുടെ നിര്‍മാണം അടക്കം പുനരാരംഭിച്ച് ഇവിടെ ഒന്നാംഘട്ട ടാറിങ്ങും നടത്തിയിരുന്നു. എന്നിട്ടും പ്രവേശനകവാടത്തിന്റെ ജോലികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കാത്തത്.

Tags: punalurകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Kerala

പറഞ്ഞത് അനുസരിച്ചില്ല, ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, കൊലപാതകത്തിന് ശേഷം ഫേസ്ബുക്ക് ലൈവ്

Kerala

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

Kerala

കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് ഉടൻ യാഥാർഥ്യമാകും; പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ നീട്ടാനും നിര്‍ദേശം

Kerala

പുനലൂരില്‍ കശാപ്പിന് എത്തിച്ച കാള വിരണ്ടോടി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.