Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേന്ദ്ര സര്‍വകലാശാലയില്‍ കോവിഡ് പരിശോധനയ്‌ക്ക് സ്വതന്ത്ര ലാബ് നിര്‍മിക്കും

കേരള കേന്ദ്ര സര്‍വകലാശാലയില്‍ കോവിഡ് പരിശോധനയ്‌ക്ക് സ്വതന്ത്ര ലാബ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി കൈകോര്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 11:00 am IST
inKasargod
കേന്ദ്ര സര്‍വകലാശാലാവളപ്പില്‍ പുതിയ കോവിഡ് പരിശോധനാ ലാബിനായി പരിഗണിക്കുന്ന കെട്ടിടം

കേന്ദ്ര സര്‍വകലാശാലാവളപ്പില്‍ പുതിയ കോവിഡ് പരിശോധനാ ലാബിനായി പരിഗണിക്കുന്ന കെട്ടിടം

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കോവിഡ് പരിശോധനയ്‌ക്ക് സ്വതന്ത്ര ലാബ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി കൈകോര്‍ക്കുന്നു. സര്‍വകലാശാലാ വളപ്പിലെ ഒഴിഞ്ഞ കെട്ടിടം ലാബാക്കി മാറ്റാനാണ് പദ്ധതി. 

കേന്ദ്ര സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി ലാബിലാണ് നിലവില്‍ കോവിഡ് പരിശോധനാ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. അത് ഗവേഷണ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ലാബ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാല്‍ കോവിഡിനായുള്ള ലാബാക്കി മാറ്റാനാകും. അതിനായി 15 ലക്ഷം രൂപയുടെ അടങ്കല്‍ തയ്യാറാക്കി കേന്ദ്രസര്‍വകലാശാലാ അധികൃതര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ലാബിലേക്ക് 1.5 കോടി രൂപയുടെ യന്ത്രങ്ങളാണ് വാങ്ങേണ്ടത്. പരിശോധനയടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുമെന്നും സര്‍വകലാശാലാ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. ലാബ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിനും രൂപം നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ സര്‍വകലാശാലയിലെ പഠന പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ മുഴുവന്‍ സമയവും ലാബ് കോവിഡ് പരിശോധനയ്‌ക്കായി ഉപയോഗിക്കാനാകുമെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു.

Tags: keralakasargodcovidCoronalab
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

പുതിയ വാര്‍ത്തകള്‍

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയിലെ ചില വ്യാപാരികള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.