Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്ടെ കോവിഡ് മരണം; കേരളത്തിന്റെ പട്ടികയിലുള്‍പ്പെടില്ലെന്ന് ആരോഗ്യവകുപ്പ്

മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് സ്വദേശി ബി.എം. അബ്ദുല്‍ റഹ്മാന്റെ(55) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചുവെങ്കിലും ഈ മരണം എവിടത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 10:44 am IST
in Kasargod

കാസര്‍കോട്: കേരളത്തില്‍ നിരീക്ഷണത്തിലോ ചികിത്സയിലോ അല്ലാതെ മരണപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം കാസര്‍കോടുണ്ടായ കോവിഡ് മരണം സംസ്ഥാനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന വാദവുമായി ആരോഗ്യവകുപ്പ് രംഗത്ത്. 

മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് സ്വദേശി ബി.എം. അബ്ദുല്‍ റഹ്മാന്റെ(55) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചുവെങ്കിലും ഈ മരണം എവിടത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കര്‍ണാടകയിലെ ഹുബ്ലിയില്‍ പലചരക്കു കട നടത്തുകയായിരുന്ന അബ്ദുല്‍ റഹ്മാന്‍ ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സയിലായിരുന്നു. 

ചികിത്സയുടെ ഭാഗമായി ആന്‍ജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് നാല് ദിവസം മുമ്പ് ഹുബ്ലിയില്‍ വെച്ച് പനി അനുഭവപ്പെട്ടു. തുടര്‍ന്ന് രണ്ട് ബന്ധുക്കള്‍ക്കൊപ്പം കാര്‍ മാര്‍ഗം 6ന് നാട്ടിലേക്ക് പുറപ്പെടുകയും 7ന് പുലര്‍ച്ചെ 3.30ന് തലപ്പാടി ചെക്ക് പോസ്റ്റിലെത്തുകയും ചെയ്തു. അവിടെ നിന്ന് മറ്റൊരു കാര്‍ മാര്‍ഗം നാട്ടിലേക്ക് വരുന്ന വഴി ശ്വാസതടസ്സം അനുഭവപ്പെടുകയും ജനറല്‍ ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെ മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ ട്രൂനാറ്റ് ടെസ്റ്റില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 

എന്നാല്‍ ട്രൂനാറ്റ് ടെസ്റ്റിന്റെ വിശ്വാസ്യത ഉറപ്പ് വരുത്താനായി മരണ ശേഷം വീണ്ടും സ്രവമെടുത്ത് പെരിയ കേന്ദ്രസര്‍വ്വകലാശാലയിലെ ലാബിലേക്ക് അയക്കുകയും കഴിഞ്ഞ ദിവസം വൈകിട്ടോടെ ഈ പരിശോധനയിലും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖമായിരിക്കാം അബ്ദുല്‍ റഹ്മാന്റെ മരണകാരണമെന്നാണ് ജനറല്‍ ആശുപത്രി അധികൃതര്‍ ജില്ലാ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. 

അബ്ദുല്‍ റഹ്മാന്റെ മരണം കാസര്‍കോട് ജില്ലയിലെ കോവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാസര്‍കോട്ട് ചികിത്സ തേടുന്നതിന് മുമ്പേ മരണം സംഭവിച്ചതിനാലാണ് ജില്ലയിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാവാത്തതെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്. ഇവിടെ നിരീക്ഷണത്തില്‍ കഴിയുമ്പോഴുമല്ല മരണമെന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. അബ്ദുല്‍റഹ്മാന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പറപ്പാടി മഖാം പരിസരത്ത് ഖബറടക്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുന്ദരന്‍ കൃഷ്ണ, പ്രസാദ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സംസ്‌കാര ചടങ്ങ്.

Tags: kasargoddeathhealthcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.