Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജന്മഭൂമി വാര്‍ത്ത തുണയാകുന്നു; അനുഷ അനീഷിന് നാടിന്റെ കൈത്താങ്ങ്

ജൂണ്‍ 16ന് അനുഷയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. മറ്റ് നിരവധി മാധ്യമങ്ങളും പിന്നാലെ ഈ വാര്‍ത്ത ഏറ്റെടുത്തു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടക്കം ഇടപെട്ട് സഹായം എത്തിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 10:38 am IST
inIdukki
ജൂണ്‍ 16ന് ജന്മഭൂമി നല്‍കിയ വാര്‍ത്ത

ജൂണ്‍ 16ന് ജന്മഭൂമി നല്‍കിയ വാര്‍ത്ത

കട്ടപ്പന: പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡില്‍ കഴിഞ്ഞ അനുഷ അനീഷിന്റെ ഭവനത്തിന് നാടിന്റെ സഹായഹസ്തം. വിവിധ സംഘടനകള്‍ ടിവിയും ഡിഷും 50000 രൂപയും നല്‍കി.  

ജൂണ്‍ 16ന് അനുഷയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.  മറ്റ് നിരവധി മാധ്യമങ്ങളും പിന്നാലെ ഈ വാര്‍ത്ത ഏറ്റെടുത്തു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അടക്കം ഇടപെട്ട് സഹായം എത്തിച്ചിരുന്നു. നിലവില്‍ സ്ഥലത്തിന് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രേഖയിലെ തെറ്റാണ് നിലവില്‍ തടസമായി നില്‍ക്കുന്നത്.  

ജില്ലാ ബാര്‍ബര്‍ അസോസിയേഷന്‍ ടിവിയും, ഡിഷും മൂന്നുമാസത്തെ റീച്ചാര്‍ജും നല്‍കിയത്. അണക്കരയിലും രാജകുമാരിയിലുമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഹേര്‍ട്ട് അഗ്രി സൊല്യൂഷന്‍ കമ്പനിയുടെ ഡയറക്ടേഴ്‌സ് അനുഷ അനീഷിന് 50,000 രൂപ ധനസഹായവും നല്‍കി. അനുഷയുടെ വീടിന്റെ ഭാഗമായി നിര്‍മ്മിച്ചു വരുന്ന മുറിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. വാഴവര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പിടിഎ ആണ് മുറി നിര്‍മ്മിച്ച് നല്‍കുന്നത്.  

അനീഷിന്റെ ഭവനത്തിന് ലഭിച്ച സാമ്പത്തിക സഹായം കുട്ടികളുടെ പഠന ആവശ്യത്തിനായി ഭാവിയില്‍ ഉപയോഗിക്കുന്ന വിധം നിക്ഷേപിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മുറിയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ വൈദ്യുതി ലഭ്യമാക്കും എന്ന് വാഴത്തോപ്പ് കെഎസ്ഇബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുറിയുടെ പണി പൂര്‍ത്തിയായാല്‍ മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ട സഹായം നല്‍കുമെന്ന് തങ്കമണി വില്ലേജ് ഓഫീസറും അറിയിച്ചു.  

അനുഷയുടെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ജില്ലാ ബാര്‍ബര്‍ അസോസിയേഷന്‍ പ്രസിഡന്റ്  പി.വി. തമ്പി, സെക്രട്ടറി ആര്‍. ഷിബു ചെറു കുന്നേല്‍, മനോജ് കെ.പി, അമീര്‍ തൊടുപുഴ എന്നിവരും  ഗ്രീന്‍ ഹാര്‍ട്ട് അഗ്രി സൊല്യൂഷന്‍ കമ്പനിയുടെ ഡയറക്ടര്‍ ആയ ബിപിന്‍ മാത്യു, നിജോ പോള്‍, ജിന്‍സ് പി.ഡി, ജിജോമോന്‍ വി. എന്നിവരും പങ്കെടുത്തു.  

വാര്‍ഡ് കൗണ്‍സിലര്‍ ബെന്നി കുര്യന്‍, പിടിഎ പ്രസിഡന്റ് സജീവ് എംപി, സാപ്‌കോ ഡയറക്ടര്‍ ജോസ് പുരയിടം, നിര്‍മ്മല സിറ്റി കേന്ദ്രമായ വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ അനൂപ് സണ്ണി, സൂരജ്, അമ്പാടി, ബിനീഷ്, ജെറിന്‍,  

പിടിഎ അംഗങ്ങളായ ബിനീഷ്, ബിനോയ് നിര്‍മല എന്നിവരും പങ്കെടുത്തു. അധ്യാപകരായ മനോജ് കുമാര്‍, ബിജുമോന്‍ ജോസഫ്, ജിയോ സെബാസ്റ്റ്യന്‍, ബിനീഷ്, സാലി മോള്‍ ജോസഫ്, ഓഫീസ് സ്റ്റാഫുകളായ ഷൈനി, ദൃശ്യ, രമ്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags: വാര്‍ത്തland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.