Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സഞ്ചാരയോഗ്യമായ പാതയില്ല; ഒന്നര പതിറ്റാണ്ടായി യാത്ര ചെയ്യുന്നത് ചെളിയും ചെമ്മണ്ണും കലര്‍ന്ന വഴിയിലൂടെ,​ നാല് വീട്ടുകാര്‍ ദുരിതത്തില്‍

നാലുവീടുകളിലുമായി 15 പേരാണ് താമസം. ഇതില്‍ മൂന്നിലും അഞ്ചിലും പഠിക്കുന്ന കുരുന്നുകളുമുണ്ട്. സ്‌കൂള്‍ പഠനം ഓണ്‍ലൈനായതിനാല്‍ കുട്ടികള്‍ പുറത്തിറങ്ങാറില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 12:13 pm IST
inKollam

പെരുമ്പുഴ: സഞ്ചാരയോഗ്യമായ റോഡിനായി കാത്തിരിക്കുകയാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട നാലുവീട്ടുകാര്‍. ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട തലപ്പറമ്പ് വാര്‍ഡിലെ ഊറ്റുകുഴിയില്‍ താമസിക്കുന്ന നാലുവീട്ടുകാരാണ് ചെളിയും ചെമ്മണ്ണും കലര്‍ന്ന പാതയിലൂടെ ഒന്നര പതിറ്റാണ്ടായി യാത്ര ചെയ്യുന്നത്. പ്രധാന റോഡിലേക്ക് എത്തണമെങ്കില്‍ അരകിലോമീറ്ററിലധികം ഇത്തരത്തില്‍ ചെളിറോഡിലൂടെ സഞ്ചരിക്കേï ഗതികേടാണ്.

നാലുവീടുകളിലുമായി 15 പേരാണ് താമസം. ഇതില്‍ മൂന്നിലും അഞ്ചിലും പഠിക്കുന്ന കുരുന്നുകളുമുണ്ട്. സ്‌കൂള്‍ പഠനം ഓണ്‍ലൈനായതിനാല്‍ കുട്ടികള്‍ പുറത്തിറങ്ങാറില്ല. സാധാരണഗതിയില്‍ മഴ പെയ്ത് ചെളിക്കുളമാകുന്ന പാതയില്‍ കാല്‍നടയായി സഞ്ചരിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചൊറിച്ചിലും മറ്റ് അസുഖങ്ങളും പതിവാണ്. 

ഫലത്തില്‍ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ വഴിയുന്നെങ്കിലും ആ വഴി വയലാണോ തോടാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവിധം ചെളിക്കൂമ്പാരമാണ്. ഇതില്‍ ചവിട്ടിമെതിച്ചുവേണം പുറത്തിറങ്ങാന്‍. സിപിഎമ്മിന്റെ വാര്‍ഡ് അംഗം തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പരാതി.

നാലുവീട്ടിലും നിര്‍ധന കുടുംബങ്ങളാണ് താമസം. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വോട്ടിനു വേണ്ടിയെത്തും. അപ്പോഴുള്ള പ്രധാനവാഗ്ദാനം സഞ്ചരിക്കാനുള്ള വഴി പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നല്കാമെന്നാണ്. പക്ഷേ പിന്നീട് തിരിഞ്ഞു നോക്കാറില്ല. രണ്ടുവീടുകളിലെയും വിദ്യാര്‍ഥികളെ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് രക്ഷിതാക്കള്‍ തോളിലേറ്റി റോഡിലെത്തിക്കുന്നതാണ് പതിവ്. രക്ഷിതാക്കള്‍ ഇല്ലെങ്കില്‍ ഇവര്‍ സ്‌കൂളില്‍ പോകില്ല, അതാണ് സ്ഥിതി.

Tags: റോഡ്‌kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.