Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിന്റെ മരണം; ഭീതിയൊഴിയാതെ കൊട്ടാരക്കര

അപ്രതീക്ഷിതമായി ഭീതിയുടെ മുള്‍മുനയിലായി തേവലപ്പുറം ഗ്രാമം. വിദേശത്ത് നിന്നുമെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പരന്നതോടെ ഗ്രാമവാസികളാകെ ആശങ്കയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 12:11 pm IST
in Kollam

കൊട്ടാരക്കര: അപ്രതീക്ഷിതമായി ഭീതിയുടെ മുള്‍മുനയിലായി തേവലപ്പുറം ഗ്രാമം. വിദേശത്ത് നിന്നുമെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പരന്നതോടെ ഗ്രാമവാസികളാകെ ആശങ്കയിലായി.

സമൂഹ വ്യാപനത്തിന്റെ സാദ്ധ്യതകള്‍ ഒട്ടും തള്ളാന്‍ ആരോഗ്യവകുപ്പിനും കഴിയുന്നില്ല. തേവലപ്പുറം മനോജ് ഭവനില്‍ മനോജ്(23) ആണ് മരിച്ചത്. ഈ മാസം രണ്ടിനാണ് ദുബായിയില്‍ നിന്നും മനോജ് എത്തിയത്. അയല്‍വാസികളും സുഹൃത്തുക്കളുമായ മറ്റ് രണ്ട് യുവാക്കളും കൂടെ വന്നിരുന്നു. ഇതില്‍ ഒരാള്‍ മനോജിനൊപ്പം ഒരു വീട്ടിലും രണ്ടാമന്‍ സ്വന്തം വീട്ടിലുമാണ് കഴിഞ്ഞുവന്നത്. സുഹൃത്തുക്കള്‍ ഗൃഹനിരീക്ഷണ കേന്ദ്രത്തില്‍ പലപ്പോഴും വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിച്ച വിവരം.  

വിദേശത്ത് നിന്നും വന്ന് രണ്ടാം ദിനംമുതല്‍ മനോജിന് വയറിളക്കവും മറ്റ് അസ്വസ്ഥതകളും കണ്ടുതുടങ്ങിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതരെത്തി ഇതിന് മരുന്ന് നല്‍കിയതായാണ് വിവരം. ഇന്നലെ രാവിലെ സാധാരണപോലെ കഞ്ഞി കുടിച്ച മനോജ് പിന്നീട് അവശനായി മാറുകയായിരുന്നു. ഒപ്പമുള്ളയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അയല്‍ക്കാരും ബന്ധുക്കളും ഈ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു. മനോജിന്റെ മരണം സ്ഥിരീകരിച്ചശേഷവും നിരവധിപേര്‍ ഈ വീട്ടിലെത്തി.

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനത്തിന് വലിയ സാദ്ധ്യതയുണ്ടാക്കുന്ന വിധത്തിലാണ് ആളുകളെത്തിയത്. രോഗത്തിന്റെ ഭീതിയില്ലാത്തതിനാല്‍ നിയന്ത്രണങ്ങളുമുണ്ടായില്ല. വൈകിട്ടോടെ മനോജിന്റെ സ്രവപരിശോധനാഫലം കോവിഡ് പോസിറ്റീവെന്ന് വാര്‍ത്ത പരന്നതോടെ ഗ്രാമം മുഴുക്കെ ആശങ്ക പരന്നത്.  

ജനം പുറത്തിറങ്ങാത്ത സ്ഥിതിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും കൊറോണ സ്ഥിരീകരിക്കുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. വൈകിട്ടുവരെയും പോലീസും വേണ്ടത്ര ജാഗ്രത കാട്ടിയിരുന്നില്ല.  

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.