Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍

കെഎസ്ആര്‍ടിസി ബസുകളും ഓട്ടോറിക്ഷകളും സഗരത്തില്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുമ്പോള്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമാണ് വിലക്ക്. നഗരഹൃദയത്തിലേക്ക് സ്വകാര്യ ബസുകള്‍ക്ക്പ്രവേശനാനുമതിയില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണുണ്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 01:33 pm IST
in Thrissur

തൃശൂര്‍: സ്വരാജ് റൗണ്ടുള്‍പ്പെടെ നഗരത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത. സ്വരാജ് റൗണ്ടിലേക്ക് ഇന്നലെയും സ്വകാര്യ ബസുകളെ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കെഎസ്ആര്‍ടിസി ബസുകളും ഓട്ടോറിക്ഷകളും സഗരത്തില്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുമ്പോള്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമാണ് വിലക്ക്. നഗരഹൃദയത്തിലേക്ക് സ്വകാര്യ ബസുകള്‍ക്ക്പ്രവേശനാനുമതിയില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണുണ്ടാകുന്നത്.

 കണ്ടെയ്‌മെന്റ് സോണായ പള്ളിക്കുളം ഡിവിഷനിലാണോ, കൊക്കാല ഡിവിഷനിലാണോ ശക്തന്‍ ബസ് സ്റ്റാന്‍ഡ് എന്നത് സംബന്ധിച്ച് ആശയകുഴപ്പവും തുടരുന്നുണ്ട്. പള്ളിക്കുളം ഡിവിഷനിലാണെന്ന് സംശയം നിലനില്‍ക്കുന്നതിനാല്‍ ബസുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.  വടക്കേ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കാന്‍ പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ്, പെന്‍ഷന്‍മൂല വഴി മണ്ണൂത്തി ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ക്ക് മാത്രമാണ് ഇവിടേക്ക് അനുമതി.

  ഒല്ലൂര്‍ മേഖലയില്‍ നിന്നു വരുന്ന ബസുകള്‍ക്ക് കുരിയച്ചിറയിലും കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവ കൂര്‍ക്കഞ്ചേരിയിലും കുന്നുകുളം, ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ പടിഞ്ഞാറേക്കോട്ടയിലും പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നു  വരുന്നവ കിഴക്കക്കോട്ടയിലും നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയുമാണ് ചെയ്യുന്നത്. ഇതുമൂലം കിലോമീറ്ററുകള്‍ നടന്ന് നഗരത്തിലേക്ക് എത്തേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍. വിവിധ റൂട്ടുകളില്‍ നിന്നു വരുന്ന ബസ് തൊഴിലാളികള്‍ക്കോ, ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കോ ബസുകള്‍ എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയില്ല.  

സ്റ്റാന്റുകളിലേക്കോ, റൗണ്ടിലേക്കോ കയറാമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആര്‍ക്കും വ്യക്തതയില്ലാത്തതിനാല്‍ ബസ് ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.  കോര്‍പ്പറേഷനിലെ കൊക്കാലെ, തേക്കിന്‍കാട്, പാട്ടുരായ്‌ക്കല്‍ ഡിവിഷണുകള്‍ കണ്ടെയ്‌മെന്റ് സോണല്ലാതായതോടെ  ബസുകള്‍ റൗണ്ടിലേക്ക് കയറാന്‍ കഴിയുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും വ്യക്തത വരുത്താന്‍ പോലീസോ, ജില്ലാ ഭരണകൂടമോ തയ്യാറാകുന്നില്ല.

Tags: Thrissurbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് കോഴിക്കോട്ട്‌ദാരുണാന്ത്യം

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.