Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല…!

തന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി കൊറോണയെ പേടിക്കേണ്ടെന്ന് സെബീര്‍ പറയുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തന്റെ ഓട്ടോയിലൊരുക്കിയിരിക്കുകയാണ് ഈ 33കാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 01:31 pm IST
in Thrissur

തൃശൂര്‍: ജനങ്ങളെ ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ വൈറസിനെ തുരത്താന്‍ പുതുവഴികള്‍ തേടുകയാണ് പലരും. ഇക്കൂട്ടത്തില്‍ വ്യത്യസ്തനാകുകയാണ് തൃശൂര്‍ സ്വദേശിയായ സെബീര്‍ പി. മജീദ്. തന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി കൊറോണയെ പേടിക്കേണ്ടെന്ന് സെബീര്‍ പറയുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തന്റെ ഓട്ടോയിലൊരുക്കിയിരിക്കുകയാണ് ഈ 33കാരന്‍.

യാത്രക്കാരനെ ഓട്ടോയില്‍ കയറ്റുന്നതിന് മുന്‍പ് പനി പരിശോധന നടത്താന്‍ തെര്‍മല്‍ സ്‌കാനര്‍,  ഓട്ടോമേറ്റിക് സാനിറ്റെസര്‍, ഡ്രൈവറെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന ഫൈബര്‍ ഗ്ലാസ്, യാത്രക്കാര്‍ ഇറങ്ങിയാല്‍ ഓട്ടോയുടെ ഉള്‍ഭാഗം സാനിറ്റെസര്‍ ചെയ്യുന്നതിനിനുള്ള സംവിധാനം ഡിസ് ഇന്‍ഫെക്ടീവ് ഫോഗ് എന്നിവ ഓട്ടോയിലുണ്ട്. കൂടാതെ മാസ്‌ക് ഇല്ലാത്തവര്‍ക്ക് മാസ്‌കും. കൊറോണ പ്രതിരോധത്തിന് വേണ്ടിയിട്ടുള്ള ചെറുക്കുറിപ്പുകളും നല്‍കുന്നുണ്ട്. ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് ആദ്യം അമ്പരപ്പാണെങ്കിലും പിന്നീട് ഇതെല്ലാം വായിച്ച് സെബീറിനോട് കുശലങ്ങള്‍ അന്വേഷിച്ചതിന് ശേഷമാണ് മടങ്ങുക.

 ചില ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും ഹൈടെക് ഓട്ടോയുടെ നിര്‍മ്മാണത്തിന് വേണ്ട സെബീര്‍ സ്വീകരിച്ചിരുന്നു. ഓട്ടോയില്‍ പ്രതിരോധത്തിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചതിന് ഏകദേശം 40,000ഓളം രൂപ വേണ്ടിവന്നെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കം പോകാനാകില്ലല്ലോയെന്ന് സെബീര്‍ ചോദിച്ചു. നമ്മള്‍ കാരണം ആര്‍ക്കും രോഗവ്യാപനം ഉണ്ടാകരുത് എന്ന ചിന്തയിലാണ് ഇതെല്ലാം സ്ഥാപിച്ചത്.  

ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍വ്വീസ് നടത്തിയെങ്കിലും ഓട്ടോയില്‍ കയറാന്‍ ആളുകള്‍ മടിച്ചിരുന്നു. എന്നാല്‍ പേടികൂടാതെ എങ്ങനെ ജോലി ചെയ്യാമെന്ന ചിന്തയിലാണ് ഈ ആശയം ഉദിച്ചതെന്ന് സെബീര്‍ പറയുന്നു.  നാട്ടില്‍ നടക്കുന്ന കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെല്ലാം സെബീര്‍ സജീവമാണ്. നേരത്തെ മെഡിക്കല്‍ കോളേജില്‍ താല്ക്കാലികമായി ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മേഖലയിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുകയാണ് സെബീര്‍. ഭാര്യ: സുല്‍ഫത്ത്. മകന്‍: മുഹമ്മദ് റിസ്വാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

Tags: AutorickshawCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം പൊങ്കാലത്തിരക്കിൽ; ഫുട്ട്പാത്തില്‍ പൊങ്കാലയ്‌ക്ക് തടസം സൃഷ്ടിച്ച് പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

ബൈക്ക് ഓട്ടോയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ കോളേജ് അധ്യാപകന്‍ ലോറി കയറി മരിച്ചു

Kerala

നായ കുറുകെ ചാടി, കടയ്‌ക്കാവൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.