Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സാമൂഹിക അകലം പാലിക്കാതെ ഉത്തരവ് ലംഘിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയു പ്രതിഷേധം

സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടും വിദൂരങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും അനാവശ്യമായി ദിവസവും ഡിപ്പോയിലേക്ക് വിളിച്ച് വരുത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ കാറ്റില്‍ പറത്തി സംഘടിക്കാനും സാഹചര്യമുണ്ടാക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:44 pm IST
in Kasargod
സാമൂഹിക അകലം പാലിക്കാതെ കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സിഐടിയു നടത്തിയ സമരം

സാമൂഹിക അകലം പാലിക്കാതെ കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സിഐടിയു നടത്തിയ സമരം

കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാതെ കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിഇഎ അംഗങ്ങള്‍ പ്രതിഷേധ സമരം നടത്തിയതായി ആരോപണം. 

യൂണിഫോമില്‍ ജോലി സമയത്ത് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് ഇവര്‍ സമരം ചെയ്തതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് കേന്ദ്രസര്‍ക്കാറിനെതിരെ സമരം നടത്തിയത്. സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടും വിദൂരങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും അനാവശ്യമായി ദിവസവും ഡിപ്പോയിലേക്ക് വിളിച്ച് വരുത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ കാറ്റില്‍ പറത്തി സംഘടിക്കാനും സാഹചര്യമുണ്ടാക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്. 

കാസര്‍കോട് ഡിപ്പോയില്‍ നിന്ന് അമ്പത് ശതമാനത്തിലധികവും അന്തര്‍ സംസ്ഥാന സര്‍വ്വീസുകളാണ്. നിലവില്‍ അതിര്‍ത്തി വരെ മാത്രമായി ഇതില്‍ പകുതിയോടടുപ്പിച്ച് സര്‍വ്വീസുകളാണ് ഇപ്പോഴുള്ളത്. 38000ലധികം കിലോമീറ്ററുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് 8000ത്തിനടുത്ത് കിലോമീറ്റര്‍ മാത്രമാണ് സര്‍വ്വീസ്. 

പരമാവധി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ചില ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം പലരും ദിവസവും വലിയ തുകമുടക്കി വിദൂരസ്ഥലത്ത് നിന്നെത്തി ഡ്യൂട്ടിയില്ലാതെ വൈകീട്ട് വരെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സമയം ചിലവിട്ട് മടങ്ങി പോവുകയാണെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്.

Tags: kasargodcpmcovidസിഐടിയുCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.