Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് വീട്ടമ്മ; കൃഷി ചെയ്ത് വിളവെടുക്കുന്നത് 26ഇനം പച്ചക്കറികള്‍

വീട്ടു വളപ്പിലും പറമ്പിലുമായി 26ഇനം പച്ചക്കറികളാണ് ഈ വീട്ടമ്മ സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്നത്. കട്ടപ്പന പിരിയാനിക്കല്‍ തോമസ് ജോസിന്റെ ഭാര്യ ലുസി തോമസ് ആണ് ജൈവ പച്ചക്കറികൃഷിയില്‍ നൂറു മേനി വിളവെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:28 pm IST
inAgriculture
ലൂസി തോമസ് തന്റെ കൃഷിയിടത്തില്‍

ലൂസി തോമസ് തന്റെ കൃഷിയിടത്തില്‍

കട്ടപ്പന:  ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം രചിക്കുകയാണ് കട്ടപ്പനയിലെ ഒരു വീട്ടമ്മ. വീട്ടു വളപ്പിലും പറമ്പിലുമായി 26ഇനം പച്ചക്കറികളാണ് ഈ വീട്ടമ്മ സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്നത്. കട്ടപ്പന പിരിയാനിക്കല്‍ തോമസ് ജോസിന്റെ ഭാര്യ ലുസി തോമസ് ആണ് ജൈവ പച്ചക്കറികൃഷിയില്‍ നൂറു മേനി വിളവെടുക്കുന്നത്.  

പാവല്‍, പടവലം, അച്ചിങ്ങ പയര്‍, ബീന്‍സ്, വഴുതന, വെണ്ടയ്‌ക്ക, ക്യാരറ്റ്, കാബേജ്, കൈയില്‍, ചീര, തക്കാളി, ഉള്ളി, സവോള, കറിവേപ്പില, മല്ലിയില, മത്തങ്ങ, കോവക്ക, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, ഏത്തവാഴ, ഇഞ്ചി, മഞ്ഞള്‍, കാന്താരി, കുമ്പളങ്ങ തുടങ്ങി 26 ഇനം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തു വിളവെടുക്കുന്നത്. വീട്ടിലെ ആവശ്യത്തിനുള്ള എല്ലായിനം പച്ചക്കറികളും സ്വന്തമായി ഉല്പാദിപ്പിക്കുന്നതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പുറത്തു നിന്ന് പച്ചക്കറികള്‍ ഒന്നും വാങ്ങുന്നില്ല. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും നല്‍കി മിച്ചമുള്ളതു കട്ടപ്പനയിലെ കാര്‍ഷിക വിപണിയില്‍ വില്‍ക്കും.  

മുളക് പൊടി, മഞ്ഞള്‍പൊടി എന്നിവ സ്വന്തമായി ഉത്പാദിപ്പിക്കുന്നു. പിരിയന്‍ മുളകും മഞ്ഞളും  പൊടിച്ചു സൂക്ഷിച്ചു വച്ചു ഉപയോഗിക്കുകയാണ്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള മുളക് പൊടി ഓരോ വര്‍ഷവും ഉത്പാദിപ്പിച്ച മുളകില്‍ നിന്നാണ് ഉപയോഗിക്കുന്നത്. ജൈവ കൃഷി രീതി അവലംബിക്കുന്നതിനാല്‍ ഏറെ ഗുണപ്രധമാണ്.  

വളമായി, പച്ചിലകള്‍ക്കു പുറമെ വേപ്പിന്‍ പിണ്ണാക്കും, ചാണകവും, മണ്ണിര കമ്പോസ്റ്റുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കീടരോഗ പ്രതിരോധത്തിനായി വേപ്പിന്‍  

പിണ്ണാക്കും വേപ്പെണ്ണയും, വെളുത്തുള്ളി കഷായവും ഉപയോഗിക്കുന്നു. പച്ചക്കറി കൃഷിയുടെ യഥാര്‍ത്ഥ പ്രയോജനം ഉണ്ടായത് ലോക്ക് ഡൗണ്‍ കാലത്താണ്. ഒരിക്കലും വീട്ടിലെ കറികള്‍ക്ക് ക്ഷാമമുïായില്ല. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്തു കൃഷി കൂടുതല്‍ പരിപോഷിപ്പിക്കുകയും ചെയ്തു.

Tags: krishivegeidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.