കണിയാമ്പറ്റ: നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി സേവാഭാരതി കണിയാംബറ്റ സംഭാവനയായി സ്വരൂപിച്ച ടിവി ചോമാടിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമികയ്ക്ക്. സേവാഭാരതി കണിയാമ്പറ്റ സമിതിയുടെ പ്രസിഡന്റ് വി.പ്രഭാകരന് കുറുവച്ചാട്ട്, സെക്രട്ടറി കെ.അനന്തന് കാനംഞ്ചേരി എന്നിവര്‍ ചേര്‍ന്ന് അനിതയ്ക്ക് നല്കി.
പി.എസ്സ്.സുനില്‍ പൊങ്ങിണി, മുകുന്ദന് ചോമാടി, എം.ടി.വിജയരാഘവന്, സുരേഷ് ചോമാടി, രാജന് കൊല്ലിവയല്‍, വിഷ്ണു ചോമാടി, അപ്പു ചോമാടി സുമേഷ് മാണിക്കോത്ത് എന്നിവര്‍ നേതൃത്യം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: