Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി, സ്തംഭനാവസ്ഥയില്‍ കൊട്ടാരക്കര

സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ കൊട്ടാരക്കരയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ പട്ടണത്തിലെ ഗതാഗതം അടക്കം നിര്‍ത്തി. അവശ്യസര്‍വീസ് മാത്രമാണ് നടത്തുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 12:37 pm IST
inKollam
കൊട്ടാരക്കരയില്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ബാരിക്കേഡ് സ്ഥാപിച്ചപ്പോള്‍

കൊട്ടാരക്കരയില്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ബാരിക്കേഡ് സ്ഥാപിച്ചപ്പോള്‍

കൊട്ടാരക്കര: സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ കൊട്ടാരക്കരയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ പട്ടണത്തിലെ ഗതാഗതം അടക്കം നിര്‍ത്തി. അവശ്യസര്‍വീസ് മാത്രമാണ് നടത്തുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു.

കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയും അടച്ചു. ഒരാഴ്ചത്തേക്ക് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കാനാണ് നിര്‍ദ്ദേശം. ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. മറ്റിടങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ ഡിപ്പോയില്‍ പ്രവേശിക്കാതെ കടന്നുപോകണം. സമ്പര്‍ക്കത്തിലൂടെ കൊട്ടാരക്കര സ്വദേശികളായ രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൊട്ടാരക്കര പട്ടണം ഉള്‍പ്പടെ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് കെഎസ്ആര്‍ടിസി ഡിപ്പോ പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ വന്നത്.

ഇതുമൂലം പുലര്‍ച്ചെ സ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. എന്നാല്‍ ബസുകള്‍ ടൗണ്‍വിട്ട സ്ഥലങ്ങളില്‍ നിര്‍ത്തുന്നതിനാല്‍ യാത്രാബുദ്ധിമുട്ടുകള്‍ക്ക് വലിയ അയവുണ്ടാകുന്നുണ്ട്. കൊട്ടാരക്കര സ്റ്റേഷനില്‍ പരാതി നല്‍കുന്നതിന് സാമൂഹ്യ അകലം പാലിച്ച് ഹെല്‍പ്പ് ഡെസ്‌ക് തുറന്നു.  

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലും പടിഞ്ഞാറെ തെരുവിലും പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് പാലത്തിലും തിരുവനന്തപുരം റോഡില്‍ കരിക്കത്തും അടൂര്‍ റോഡില്‍ കുന്നക്കരയിലും പോലീസ് ബാരിക്കേഡുവച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്. എല്ലാ യാത്രക്കാരെയും പോലീസ് തടയുന്നുണ്ട്. അടിയന്തര ആവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്. മെഡിക്കല്‍ സ്റ്റോറുകളും പാഴ്‌സല്‍ ഭക്ഷണശാലകളും മാത്രമാണ് പട്ടണത്തില്‍ തുറന്നിട്ടുള്ളത്. ഒരാഴ്ച ഇത് തുടരാനാണ് തീരുമാനം.

Tags: kottarakkaraCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

Kerala

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി ബിജെപിയിൽ

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.