Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നാളെ മുതല്‍ സ്വര്‍ണബോണ്ടു വാങ്ങാം; രാജ്യ വികസനത്തില്‍ പങ്കുചേരാം; ഇഷ്യു വില ഗ്രാമിന് 4852 രൂപ

രാജ്യത്ത് ട്രസ്റ്റുകളുടെയും വ്യക്തികളുടെയും സംഘടനകളുടെയും കൈയില്‍ 30,000 ടണ്‍ വരെ സ്വര്‍ണമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് രാജ്യത്തിന്റെ ഉപയോഗത്തിന് വിനിയോഗിക്കാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി. 2015ല്‍ മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി പ്രകാരം, ഗ്രാമിന് വര്‍ഷത്തേക്ക് 2.5 ശതമാനം പലിശ നല്‍കും. എട്ടു വര്‍ഷത്തേക്കാണ് നിക്ഷേപം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 6, 2020, 12:16 pm IST
inBusiness

കൊച്ചി: സര്‍ക്കാരില്‍ സ്വര്‍ണം നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനും രാജ്യ വികസനത്തില്‍ പങ്കുചേരാനും അവസരം വീണ്ടും. ഈ സാമ്പത്തിക വര്‍ഷത്തെ അടുത്ത ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന നാളെ മുതല്‍ ജൂലൈ 10 വരെ നിശ്ചയിച്ച് റിസര്‍വ് ബാങ്ക് അറിയിപ്പു വന്നു. ഗ്രാമിന് 4852 രൂപയാണ് ഇഷ്യു വില.

രാജ്യത്ത് ട്രസ്റ്റുകളുടെയും വ്യക്തികളുടെയും സംഘടനകളുടെയും കൈയില്‍ 30,000 ടണ്‍ വരെ സ്വര്‍ണമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് രാജ്യത്തിന്റെ ഉപയോഗത്തിന് വിനിയോഗിക്കാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി. 2015ല്‍ മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി പ്രകാരം, ഗ്രാമിന് വര്‍ഷത്തേക്ക് 2.5 ശതമാനം പലിശ നല്‍കും.  എട്ടു വര്‍ഷത്തേക്കാണ്  നിക്ഷേപം.  അഞ്ചു വര്‍ഷം  കഴിഞ്ഞാല്‍  ആവശ്യമെങ്കില്‍  പിന്‍വലിക്കാം. സര്‍ക്കാര്‍ ഇത് മൂന്നര ശതമാനം പലിശയ്‌ക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി വിനിയോഗിക്കാന്‍ നല്‍കും. ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പലിശയ്‌ക്ക് ആദായ നുകതിയിലുള്‍പ്പെടെ ഇളവുകള്‍ ലഭിക്കും. നൂറു ശതമാനം വിശ്വസിക്കാവുന്ന നിക്ഷേപം, രാജ്യ വികസനത്തില്‍ പങ്കാളിത്തം എന്നീ നേട്ടങ്ങളുമുണ്ട്.

ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ മോഡ് വഴി പണമടയ്‌ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ക്ക് 4802 രൂപയാണ് വില. ഈ ഘട്ടത്തില്‍ 10,000 കോടി രൂപ ശേഖരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വര്‍ണ ബോണ്ട് വിപണിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. പ്രത്യേക സാഹചര്യത്തില്‍ സ്വര്‍ണ വ്യാപാരം മാന്ദ്യത്തിലാണെങ്കിലും ബോണ്ടു വാങ്ങാന്‍ താത്പര്യം കൂടിയേക്കുമെന്നും വന്‍ നിക്ഷേപകര്‍ ഓണലൈന്‍ നിക്ഷേപത്തിലൂടെ വലിയ നേട്ടമുണ്ടാക്കുന്നുണ്ടെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.

Tags: gold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.