Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് രൂക്ഷം

അഭിപ്രായ ഭിന്നതയെത്തുടര്‍ന്നുള്ള രാജി പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് രാജന്‍ പെരിയ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ കാസര്‍കോട് ഡിസിസി ഓഫീസില്‍ ചര്‍ച്ച നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:40 am IST
inKasargod

കാസര്‍കോട്: ഉദുമ ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ പെരിയയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂര്‍ഛിക്കുന്നു. രാജന് പിന്തുണ പ്രഖ്യാപിച്ച് ആറ് വൈസ് പ്രസിഡണ്ടുമാരും ബ്ലോക്ക് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് അടക്കം 23 ജനറല്‍ സെക്രട്ടറിമാരും രാജി പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസിനകത്തെ പ്രശ്‌നം പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. ബ്ലോക്ക് കമ്മറ്റി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മറ്റിയിലുണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍ ഡിസിസി ഓഫീസില്‍ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു.

അഭിപ്രായ ഭിന്നതയെത്തുടര്‍ന്നുള്ള രാജി പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് രാജന്‍ പെരിയ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ കാസര്‍കോട് ഡിസിസി ഓഫീസില്‍ ചര്‍ച്ച നടന്നത്. ഐ വിഭാഗക്കാരിയായ ഗീതാകൃഷ്ണനുമായുള്ള അഭിപ്രായ ഭിന്നതയാണ് എ വിഭാഗക്കാരനായ രാജന്റെ രാജിയില്‍ കലാശിച്ചത്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് ജി.രതികുമാര്‍ പറഞ്ഞു. ഇരുവരുടെയും മൊഴിയെടുത്തിട്ടുണ്ട്. അന്തിമതീരുമാനത്തിനായി അത് കെപിസിസി.ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതെന്നും പട്ടികയെക്കുറിച്ച് തന്റെ അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിച്ചുവെന്നും മറ്റൊന്നും പ്രതികരിക്കുന്നില്ലെന്നും ഗീതാ കൃഷ്ണന്‍ പ്രതികരിച്ചു.

സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനം അനുവദിക്കുമെന്ന് ഉറപ്പുവരുത്തിയാല്‍ രാജി പിന്‍വലിക്കുമെന്നും രാജന്‍ പെരിയ പറഞ്ഞു. കഴിഞ്ഞയാഴ്ച ചട്ടഞ്ചാലില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബ്ലോക്ക് ഭാരവാഹികളുടെയും അംഗങ്ങളുടെയും പട്ടിക അംഗീകരിച്ചിരുന്നുവെന്നാണ് രാജന്‍ പെരിയ പറയുന്നത്. ഇതില്‍ വള്ളിയില്‍ കുഞ്ഞിരാമന്‍, ഭാസ്‌കരന്‍ എന്നിവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ഗീതാകൃഷ്ണന്‍ വാട്‌സ് ആപില്‍ പോസ്റ്റിട്ടിരുന്നു. ഔദ്യോഗികമായി അംഗീകരിച്ച പട്ടികയെ ചോദ്യം ചെയ്തത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എ വിഭാഗത്തിന്റെ മറുപടി. 

ഡിസിസി ഓഫീസിലെ ഹക്കീം കുന്നിലിന്റെ ചേംബറില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ രാജനയെും ഗീതയെയും വിളിപ്പിച്ചിരുന്നു. ചര്‍ച്ചക്കിടെ തര്‍ക്കമുണ്ടാകുകയും രാജന്‍ ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തത് ഗീതാകൃഷ്ണനെ അസ്വസ്ഥതയാക്കി. രാജന്റെ പെരുമാറ്റം തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ബോധരഹിതയായി വീണുവെന്നും കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഗീതാകൃഷ്ണന്‍ പറയുന്നത്.

Tags: kasargodcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.