Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഗുരുപൂര്‍ണിമ ആഘോഷിച്ചു

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നൂറു കേന്ദ്രങ്ങളില്‍ ഗുരുപൂജ പരിപാടി നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:22 am IST
inKozhikode
നന്മണ്ട വൈദേഹി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. കെ. രാജേന്ദ്രനെ ബാലഗോകുലം സംസ്ഥാന സമിതി അംഗം കെ. മോഹന്‍ദാസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

നന്മണ്ട വൈദേഹി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. കെ. രാജേന്ദ്രനെ ബാലഗോകുലം സംസ്ഥാന സമിതി അംഗം കെ. മോഹന്‍ദാസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

കോഴിക്കോട്: ഗുരുപൂര്‍ണിമ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നൂറു കേന്ദ്രങ്ങളില്‍ ഗുരുപൂജ പരിപാടി നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയാണ് ഇത്തവണ ബാലഗോകുലം ആദരിച്ചത്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.  

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം.സത്യന്‍, സംസ്ഥാന സമിതി അംഗം കെ. മോഹന്‍ദാസ്, മേഖലാ കാര്യദര്‍ശി പി. പ്രശോഭ്, സംഘടനാ കാര്യദര്‍ശി പി.കൈലാസ് കുമാര്‍, കെ. ശ്രീരാജ്, വിപിന്‍, സുനില്‍കുമാര്‍, കെ. സുമേഷ്, പ്രമോദ് കുമാര്‍ വടകര എന്നിവര്‍ ഗുരുപൂജാ സന്ദേശം നല്‍കി. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.  

നന്മണ്ട വൈദേഹി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. കെ. രാജേന്ദ്രനെ ആദരിച്ചു. സംസ്ഥാന സമിതി അംഗം കെ. മോഹന്‍ദാസ് പൊന്നാട അണിയിച്ചു. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നിര്‍വ്വഹിച്ചു. പി. പ്രശോഭ്, അനഘ പ്രവീണ്‍, ടി.കെ. ആര്യ, ടി.കെ. ഗായത്രി, വിദ്യാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

രാമനാട്ടുകര ശ്രീദുര്‍ഗ ബാലഗോകുലം നഴ്‌സുമാരായ പ്രിയ അഭിലാഷ്, രശ്മി സന്തോഷ് എന്നിവരെയും ആശാവര്‍ക്കര്‍ സുമ കൃഷ്ണദാസനെയും ആദരിച്ചു.  

ആര്‍എസ്എസ് രാമനാട്ടുകര ഉപനഗര്‍ ബൗദ്ധിക് പ്രമുഖ് ഉണ്ണികൃഷ്ണന്‍ ആമുഖഭാഷണം നടത്തി. വേണുഗോപാല്‍ ഗുരുപൂജാ സന്ദേശം നല്‍കി. സുഷിത, വിജയലക്ഷ്മി, ബാബു രാമനാട്ടുകര, ലക്ഷ്മി നന്ദ എന്നിവര്‍ ഉപഹാരം നല്‍കി. ബിജിത്ത്, ദര്‍ശന, അര്‍ച്ചന, അഹല്യ, വൈഷ്ണവി, ശ്യാമപ്രിയ, അഭിനന്ദ്, ഗൗതംകൃഷ്ണ എന്നിവര്‍ പങ്കെടുത്തു.  

തളി ടാഗോര്‍ ബാലഗോകുലം പാര്‍വ്വതി നാരായണ അയ്യരെ ആദരിച്ചു. സുകന്യാ മോഹന്‍, യുവശ്രീ, കീര്‍ത്തി, കാവ്യ എന്നിവര്‍ പങ്കെടുത്തു.        

വേങ്ങേരി ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഗോപാലകൃഷ്ണനെ ആദരിച്ചു.  

ജില്ലാ സംഘടനാ കാര്യദര്‍ശി പി. വിപിന്‍, ഇ.പി. അഭിജിത്ത്, റെനിരാജ്, റെജീന പ്രസൂണ്‍, ആതിര, സജിത്ത്, ദേവതീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു.

പന്തീര്‍പാടം ശ്രീകൃഷ്ണ ബാലഗോകുലം ആരോഗ്യ പ്രവര്‍ത്തകരായ ബീന, വസന്ത, റീന എന്നിവരെ ആദരിച്ചു. മേഖലാ ഭഗിനി പ്രമുഖ് പെണ്ണൂട്ടി, ജില്ലാ കാര്യദര്‍ശി ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.

Tags: gurupoornima
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

ഗുരുപൂര്‍ണിമാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ കാല്‍ കഴുകി പാദപൂജ നടത്തി : പ്രതിഷേധവുമായി എസ് എഫ് ഐ

India

ഗുരുപൂർണിമ ആഘോഷിച്ച് ഭാരതം; വിശുദ്ധ സ്നാനങ്ങളോടും പ്രാർത്ഥനകളോടും കൂടി ഗുരുക്കന്മാരെ സ്മരിച്ച് ശിഷ്യർ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.