Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊറോണ; വ്യാപാര മേഖല പ്രതിസന്ധിയില്‍, കടന്നുപോകുന്നത് നിരാശയുടെ നാളുകൾ

ഇളവുകള്‍ നല്‍കിയ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും ആളനക്കം ഇല്ലാതെ നിശ്ചലാവസ്ഥയിലായിരുന്നു വ്യാപാര മേഖല. എന്നാല്‍ ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയതോടെ പച്ചപിടിക്കും എന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:18 am IST
inBusiness

തൊടുപുഴ: ലോക് ഡൗണില്‍ ഇളവ് നല്‍കി നാടും നഗരവും ഉണര്‍ന്നിട്ടും വ്യാപാര മേഖലയില്‍ മരവിപ്പ്. കച്ചവടം ഗണ്യമായി കുറഞ്ഞതോടെ പലരും വലിയ പ്രതിസന്ധിയിലായി.  

ഇളവുകള്‍ നല്‍കിയ ആദ്യ ഘട്ടത്തില്‍ തീര്‍ത്തും ആളനക്കം ഇല്ലാതെ നിശ്ചലാവസ്ഥയിലായിരുന്നു വ്യാപാര മേഖല. എന്നാല്‍ ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയതോടെ പച്ചപിടിക്കും എന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍.  ആ പ്രതീക്ഷയ്‌ക്ക് ആണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ബസുകളും, ഓട്ടോറിക്ഷകളും നിരത്തിലുണ്ടായിട്ടും നഗരത്തില്‍ ജന തിരക്ക് നന്നേ കുറവ്. ദിവസം 10000 രൂപയോളം വില്‍പനയുണ്ടായിരുന്ന ചെറിയ സ്ഥാപനങ്ങളില്‍ വരെ ഇപ്പോള്‍ ഉള്ള വിറ്റ് വരവ് 2000 രൂപയോളം മാത്രമാണ്.  

ഇങ്ങനെ എത്ര നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നാണ് പലരും ചോദിക്കുന്നത്. കൊറോണ രോഗികള്‍ ദിവസേന കൂടുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ജനങ്ങളെ പൊതു ഇടങ്ങളില്‍ നിന്നും അകറ്റുന്നു. ബസ്‌കൂലിയും ഗണ്യമായി വര്‍ദ്ധിപ്പിച്ചതിനാല്‍ അത്യാവശ്യക്കാര്‍ മാത്രമാണ് നഗരത്തിലേക്ക് എത്തുന്നുള്ളൂ. കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതും കച്ചവട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി.

പലരും വാടക കൊടുക്കുവാന്‍ പോലും നന്നേ ബുദ്ധിമുട്ടുന്നു. ബസ് സര്‍വീസ് ആരംഭിച്ചിട്ടും വ്യാപാര സ്ഥാപനങ്ങളില്‍ ഉണര്‍വ് ഉണ്ടാകാത്തത് ചില സൂചനകളാണ് നല്‍കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഇതേ പോലെ കുറച്ച് നാള്‍ കൂടി നീണ്ടു നില്‍ക്കാനാണ് സാധ്യത. നഗരത്തില്‍ തിരക്ക് കുറവായത് ഓട്ടോറിക്ഷകള്‍ക്കും തിരിച്ചടിയായി.  

കൊറോണ ലോക് ഡൗണ്‍ കഴിഞ്ഞ് പ്രതീക്ഷയോടെ കച്ചവടം പുനരാരംഭിച്ചവര്‍ക്ക് നിരാശയുടെ നാളുകളാണ് കടന്ന് പോകുന്നത്. അത്യാവശ്യ ജീവനക്കാരെ മാത്രം നിയോഗിച്ച് തുറന്ന് പ്രവര്‍ത്തിട്ടും ദൈനംദിന ചെലവുകള്‍ക്ക് പോലുമുള്ള തുക കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നില്ലാ എന്നതാണ് വസ്തുത.

Tags: ബിസിനസ്സ്‌Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

പുതിയ വാര്‍ത്തകള്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.