Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോഡ് സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരണം; ചട്ടഞ്ചാലില്‍ കര്‍ശന നിയന്ത്രണം

ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചു. തുറക്കുന്നതുവരെ സബ്ട്രഷറിയിലെ സേവനങ്ങള്‍ ജില്ലാ ട്രഷറിവഴി ഓണ്‍ലൈനില്‍ ലഭിക്കും. കോവിഡ് ബാധിതന്‍ സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളിലെല്ലാം മേല്‍പ്പറമ്പ് പോലീസും ആരോഗ്യപ്രവര്‍ത്തകരും അണുനശീകരണം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 10:25 am IST
in Kasargod

കാസര്‍കോട്: 67കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ ചട്ടഞ്ചാലില്‍ അധികൃതര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചട്ടഞ്ചാല്‍ ടൗണ്‍ ഉള്‍പ്പെടെ ചെമ്മനാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലാണ് നിയന്ത്രണം ശക്തമാക്കിയത്. ചെമ്മനാട് പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ ഉള്‍പ്പെടുന്ന ചട്ടഞ്ചാല്‍ തൈര സ്വദേശിയായ വയോധികന്‍ തൊട്ടടുത്ത എട്ടാംവാര്‍ഡിലെ ചട്ടഞ്ചാല്‍ ടൗണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോകുകയും ആളുകളുമായി ഇടപഴകുകയും ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്. 

ഇദ്ദേഹം ചട്ടഞ്ചാലിലെ സബ്ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ പോയിരുന്നു. ഇതേ കെട്ടിടത്തില്‍ പെരുമ്പള സര്‍വീസ് സഹകരണബാങ്കും ചില കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ട്രഷറിയും സഹകരണബാങ്കും കടകളും അടക്കം കെട്ടിടത്തിലെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ടു. ട്രഷറിയും സഹകരണബാങ്കും വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് അടച്ചത്. 

ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചു. തുറക്കുന്നതുവരെ സബ്ട്രഷറിയിലെ സേവനങ്ങള്‍ ജില്ലാ ട്രഷറിവഴി ഓണ്‍ലൈനില്‍ ലഭിക്കും. കോവിഡ് ബാധിതന്‍ സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളിലെല്ലാം മേല്‍പ്പറമ്പ് പോലീസും ആരോഗ്യപ്രവര്‍ത്തകരും അണുനശീകരണം നടത്തി.

ചട്ടഞ്ചാലിലെയും കാസര്‍കോട്ടെയും പല സ്ഥാപനങ്ങളിലും കോവിഡ് ബാധിതനായ 67കാരനെത്തിയിരുന്നതായും സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. ചട്ടഞ്ചാല്‍ ടൗണില്‍ മെഡിക്കല്‍ ഷോപ്പുകളും ബാങ്കുകളും ഒഴികെയുള്ള സ്ഥാപനങ്ങളും കടകളും വെള്ളിയാഴ്ച അടഞ്ഞുകിടന്നു. അണുനശീകരണത്തിന് ശേഷം മാത്രമേ ഇവ തുറക്കുകയുള്ളൂ. ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായി കടകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ദേശീയപാത കടന്നുപോകുന്ന ടൗണ്‍ ആയതിനാലാണ് ചട്ടഞ്ചാലില്‍ പൂര്‍ണ്ണമായ അടച്ചിടലേര്‍പ്പെടുത്താത്തതെന്ന് അധികൃതര്‍ പറഞ്ഞു. തൈര സ്വദേശിക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമാകാത്തത് അധികൃതരെ കുഴക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ചതിനാല്‍ വയോധികന്‍ കോഴിക്കോട്ടെയും കാസര്‍കോട്ടെയും കണ്ണാശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.