Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എടിഎമ്മിൽ നിന്നും കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ കണ്ടു പിടിച്ച് തിരികെ നൽകി മാതൃകയായി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ

ഇന്ന് രാവിലെ 09.00 മണിയോട് കൂടി സോഷ്യൽ മീഡിയ വഴി വിവരമറിഞ്ഞ ഉടമ ഫയർഫോഴ്‌സ് സ്റ്റേഷനിലെത്തി ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറിന്റെ സാന്നിദ്ധ്യത്തിൽ നഷ്ടപ്പെട്ട തുകയും എ.ടി.എം കാർഡും സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 05:07 pm IST
in Kollam

കൊല്ലം :ഇന്നലെ രാവിലെ ഒൻപതു മണിയോടെ കടപ്പാക്കട ഇന്ത്യൻ ബാങ്കിനോട് ചേർന്ന  എടിഎമ്മിൽ നിന്ന് പണം എടുക്കാനെത്തിയ കടപ്പാക്കട നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വിജേഷിനാണ്, എ ടി എം മെഷീനിന് മുകളിൽ നിന്ന് ആരോ മറന്നു വച്ച 20000 രൂപയും എ.ടി.എം കാർഡും കിട്ടിയത്. പല വിധത്തിലും ഏറെ അന്വേഷിച്ചെങ്കിലും പണത്തിന്റെ ഉടമയെ കണ്ടെത്താനായില്ല.  

പിന്നീട്  ഇന്ത്യൻ ബാങ്കിലെത്തി വിവരങ്ങൾ പറഞ്ഞ് എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ എടുത്ത് വിവിധ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചു. ഇന്ന് രാവിലെ 09.00 മണിയോട് കൂടി സോഷ്യൽ മീഡിയ വഴി വിവരമറിഞ്ഞ ഉടമ ഫയർഫോഴ്‌സ് സ്റ്റേഷനിലെത്തി ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറിന്റെ സാന്നിദ്ധ്യത്തിൽ നഷ്ടപ്പെട്ട തുകയും എ.ടി.എം കാർഡും സ്വീകരിച്ചു.

മുണ്ടയ്‌ക്കലിൽ ജനസേവന കേന്ദ്രം നടത്തുന്ന വെളിയം വീട്ടിൽ രൂപേഷ് എന്നയാൾക്കാണ് പണം നഷ്ടപ്പെട്ടത്. ഫോണിൽ സംസാരിച്ചുകൊണ്ട് എടിഎമ്മിൽ നിന്നു അശ്രദ്ധമായി ആദ്യവട്ടം പണം പിൻവലിച്ച് ആ തുകയും കാർഡും മെഷിന് മുകളില് മറന്ന് വച്ചിട്ട്, രണ്ടാം വട്ടം പിൻവലിച്ച തുകയുമായി മടങ്ങുകയായിരുന്നു രൂപേഷ്.

മാതൃകാ ഉദ്യോഗസ്ഥനായ വിജേഷിന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തിയിട്ടാണ്  രൂപേഷ്  മടങ്ങിയത്. ഒപ്പം കടപ്പാക്കട ഫയർഫോഴ്സിലെ സഹപ്രവർത്തകരുടെ അനുമോദനവും വിജേഷിന് നൽകി.

Tags: fire forceബാങ്ക്ATM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

കാസര്‍ഗോഡ് ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി എ ടി എം കാര്‍ഡ് പിടിച്ചുവാങ്ങി പണം കവര്‍ന്നു

Kerala

മരണാനന്തര ചടങ്ങിനിടെ യുവാക്കള്‍ ഏറ്റുമുട്ടി, കിണറ്റില്‍ വീണവരെ അഗ്നിരക്ഷാ സേന കരയ്‌ക്കെത്തിച്ചു, സംഭവം ആറ്റിങ്ങലില്‍

Kerala

പൊലീസ് തലപ്പത്ത് അഴിച്ചുപണി, യോഗേഷ് ഗുപ്ത റോഡ് സേഫ്റ്റി കമ്മീഷണര്‍

Kerala

കൊട്ടാരക്കരയിൽ ടോറസ് വാഹനം സ്വകാര്യ ആശുപത്രിയിലേക്ക് ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.