Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുന്‍ പോലീസുകാരന്‍ യുവാവിനെ കുത്തിയത് പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ

സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട പോലീസുകാരന്‍ യുവാവിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത് പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 11:34 am IST
inKozhikode
കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗിരീഷ്‌

കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗിരീഷ്‌

കോഴിക്കോട്: സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട പോലീസുകാരന്‍ യുവാവിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത് പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ. കഴിഞ്ഞദിവസം  ചിന്താവളപ്പ് ജംഗ്ഷനിലാണ് സംഭവം. ബാലുശ്ശേരി പനങ്ങാട് കിഴക്കെ കുറങ്ങാട്ട് ദേവദാസ് (54) ആണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിന് സമീപം അലിയോട്ട് വീട്ടില്‍ താമസിക്കും ഗിരീഷ്(44)നെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കേറ്റം കത്തിക്കുത്തിലെത്തുകയായിരുന്നു.  

ഗിരീഷും ദേവദാസും തമ്മില്‍ ചിന്താവളപ്പില്‍ വെച്ച് രാവിലെ വാക്കേറ്റമുണ്ടായി. കസബ പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ അവിടെ എത്തുകയും ഇരുവരെയും തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി വിടുകയുമായിരുന്നു. പിന്നാലെ പോലീസുകാരും. ജയില്‍ റോഡിലെത്തിയപ്പോള്‍ ബാഗില്‍ കരുതിയ കത്തിയെടുത്ത് ദേവദാസ് ഗിരീഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസാണ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടരവര്‍ഷം മുമ്പ് ഗിരീഷില്‍ നിന്ന് ദേവദാസ് പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഇത് നല്‍കാതെ അവധി പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. അവിചാരിതമായാണ് കഴിഞ്ഞ ദിവസം ഇരുവരും നേരില്‍ കണ്ടത്.

ഗിരീഷിന്റെ ഭാര്യ വീടിന് സമീപമാണ് ദേവദാസിന്റ ഭാര്യവീട്. അങ്ങനെയാണ് ഇരുവരും അടുപ്പത്തിലായത്. 2012 ലാണ് ദേവദാസിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇയാള്‍ക്കെതിരെ വ്യാപകമായി വന്ന പരാതികള്‍ പരിഗണിച്ചാണ് നടപടി. 2009 ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന ഇയാള്‍ ട്രാഫിക് പോലീസിലായിരുന്നു. കൊലപാതകശ്രമമടക്കമുള്ള കുറ്റം ചുമത്തിയാണ് ദേവദാസിനെതിരെ കസബ പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്റിലാണ്.  

Tags: പോലീസ്attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.