Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുല്‍വാമ ഭീകരാക്രമണം: മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി എന്‍ഐഎയുടെ പിടിയില്‍; പാക്കിസ്ഥാനിലെ ജെയ്ഷ ആസ്ഥാനവുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി തെളിവ്

ജമ്മു കാശ്മീരിലെ ബുദ്ഗാമിലുള്ള മുഹമ്മദ് ഇഖ്ബാല്‍ റാഥര്‍ ആണ് അറസ്റ്റിലായത്. തെക്കന്‍ കശ്മീരില്‍ ജമ്മുഭാഗം വഴി നുഴഞ്ഞുകയറിയ മുഹമ്മദ് ഒമര്‍ ഫറൂഖിനെ ദേശീയപാത വഴി പുല്‍വാമയിലെത്തിച്ചത് ഇയാളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 12:30 pm IST
inIndia

ശ്രീനഗര്‍ : സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാന്‍ ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില ഒരു പ്രതി കൂടി ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍. ഭീകരാക്രമണത്തില്‍ മുഖ്യ പങ്കുവഹിച്ച പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് ഉമര്‍ ഫറൂഖ് എന്ന ഭീകരന് ഗതാഗത സക്കര്യം ഉള്‍പ്പടെയുള്ളവ ഏര്‍പ്പാടാക്കിയ വ്യക്തിയാണ് നിലവില്‍ എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്.  

ജമ്മു കാശ്മീരിലെ ബുദ്ഗാമിലുള്ള മുഹമ്മദ് ഇഖ്ബാല്‍ റാഥര്‍ ആണ് അറസ്റ്റിലായത്. തെക്കന്‍ കശ്മീരില്‍ ജമ്മുഭാഗം വഴി നുഴഞ്ഞുകയറിയ മുഹമ്മദ് ഒമര്‍ ഫറൂഖിനെ ദേശീയപാത വഴി പുല്‍വാമയിലെത്തിച്ചത് റാഥര്‍ ആണ്. പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പും അതിന് ശേഷവും പാക്ക്സ്ഥിനിലെ ജെയ്ഷ ഇ മുഹമ്മദ് ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നതായും എന്‍ഐഎയ്‌ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാള്‍ ഉപയോഗിച്ചിരുന്ന വയര്‍ലെസ് വാര്‍ത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തിട്ടുണ്ട്.  

അതേസമയം ഇയാള്‍ നിലവില്‍ മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്. റാഥറിനെ ചോദ്യം ചെയ്യലിനായി എന്‍ഐഎയ്‌ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറ് പേരാണ് ഇതുവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.  

2019 മാര്‍ച്ച് 29നു സുരക്ഷാ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ പ്രധാന പ്രതിയായ മുഹമ്മദ് ഉമര്‍ ഫറൂഖും കൂട്ടുപ്രതിയായ കംറാനും സുരക്ഷാസൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 40സിആര്‍പിഎഫ് ജവാന്മാരാണ് ഭകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.  

Tags: എൻ‌ഐ‌എarrestപ്രതിരോധംപുല്‍വാമ ഭീകരാക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.