Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഗ്രാമത്തെ പശുക്കളുടെ വിളനിലമാക്കുന്നു; നാളേക്കായി നാടന്‍ പശുക്കളെ സംരക്ഷിച്ച് ദമ്പതികള്‍

വേലൂര്‍ പുലിയന്നൂര്‍ സിന്റോയും ഭാര്യ ഡെല്‍ന തുടങ്ങിയവരാണ് വംശനാശ വക്കിലെത്തിയ നാടന്‍ പശുക്കളെ സംരക്ഷിക്കുകയും സംരക്ഷണ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിന്റെയും തന്നത് നാടനായ വില്വാദ്രി പശുവിനെയും കാസര്‍കോട് കുള്ളനെയുമാണ് സംരക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:54 pm IST
inAgriculture

തൃശൂര്‍: ഒരു ഗ്രാമത്തിന്റെ പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയാക്കുകയും അതോടൊപ്പം തനത് നാടന്‍ പശുക്കളെ സംരക്ഷിക്കുകയും അതു വഴി സ്വന്തം ഗ്രാമത്തെ നാടന്‍ പശുക്കളുടെ വിളനിലമാക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് എരുമപ്പെട്ടി വേലൂര്‍ പുലിയന്നൂരിലെ സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതികള്‍.

വേലൂര്‍ പുലിയന്നൂര്‍ സിന്റോയും ഭാര്യ ഡെല്‍ന തുടങ്ങിയവരാണ് വംശനാശ വക്കിലെത്തിയ നാടന്‍ പശുക്കളെ സംരക്ഷിക്കുകയും സംരക്ഷണ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിന്റെയും തന്നത് നാടനായ വില്വാദ്രി പശുവിനെയും കാസര്‍കോട് കുള്ളനെയുമാണ് സംരക്ഷിക്കുന്നത്.

ധവള വിപ്ലവത്തിനു ശേഷം ഇന്തോ സ്വിസ് ബ്രീഡുകളിലൂടെ അത്യൂല്‍പാദന ശേഷിയുള്ള ഇനങ്ങള്‍ ഗ്രാമങ്ങളിലെ തൊഴുത്തുകള്‍ കീഴടക്കിയപ്പോള്‍ ഗ്രാമത്തിന്റെ സംസ്‌ക്കാരത്തനിമയുള്ള തനത് പശുക്കളെ സംരക്ഷിക്കാന്‍ മറന്ന മലയാളിക്ക് മാതൃകയാകുകയാണിവര്‍. കേരളത്തിന്റെ ആരോഗ്യത്തിന് യോജിച്ച, നല്ല പാല്‍ ചുരത്തിയിരുന്ന രോഗ പ്രതിരോധ ശേഷിയുള്ള നാടന്‍ പശുക്കളെ നഷ്ടമാകാതിരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സിന്റോ പറയുന്നു.

തിരുവില്വാമലയിലെ തനതിനം വില്വാദ്രി പശുക്കള്‍, നാലോളം വ്യത്യസ്ത നിറങ്ങളിലുണ്ടെങ്കിലും കഠിനമായ ചൂടിനെ അതിജീവിക്കാന്‍ സഹായിക്കുന്ന ഇളംതവിട്ട് നിറമാണ് ഭൂരിഭാഗം പശുക്കള്‍ക്കുമുള്ളത്. ഉയര്‍ന്ന് മുന്നോട്ട് വളര്‍ന്ന് വളയുന്ന കരുത്തുറ്റ മൂര്‍ച്ചയുള്ള കൊമ്പുകളും, രോമവളര്‍ച്ച കുറഞ്ഞ് മിനുസവും കനം കുറഞ്ഞതുമായ ത്വക്കും ഇവയുടെ മുഖ്യ ലക്ഷണമാണ്. കഠിനമായ പാറക്കെട്ടുകള്‍ കയറി മല കയറാന്‍ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, അടിവശം പരന്ന് പ്രതല വിസ്തീര്‍ണ്ണം കൂടിയ കുളമ്പുകളും, വനം, പാറക്കെട്ടുകള്‍ നിറഞ്ഞ് ഇടതൂര്‍ന്ന മലനിരകള്‍, ഭാരതപ്പുഴയുടെ ഫലഭൂയിഷ്ടമായ നദീതടം തുടങ്ങിയ മൂന്ന് വൈവിധ്യമാര്‍ന്ന ജൈവ പരിസ്ഥിതി വ്യൂഹങ്ങളുമായി ചുറ്റുപിണഞ്ഞ് രൂപപ്പെട്ട സ്വഭാവസവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് വില്വാദ്രി പശുക്കളെ മറ്റിനങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.

പുലിയന്നൂര്‍ ഗ്രാമത്തെ പച്ചപ്പിന്റെ തുരുത്താക്കുവാനുള്ള പ്രകൃതി സംരക്ഷണ ദൗത്യമേറ്റേടുത്ത് ചെറുബാല്യത്തില്‍ തന്നെ സിന്റോ മുന്‍പന്തിയിലുണ്ട്. കാന്‍സറിനെതിരെ പൊരുതുവാന്‍ പുലിയന്നൂര്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലും ലക്ഷ്മി തരൂവെച്ചുപിടിപ്പിച്ചത് സമൂഹത്തോടുള്ള പ്രതിബന്ധത ഒന്നു കൊണ്ടു മാത്രമാണ്.സിന്റോ-സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും ഡെല്‍ന- നീതിന്യായ വകുപ്പിലുമാണ് ജോലി ചെയ്യുന്നത്. കര്‍ഷകനായ പിതാവ് ജോസഫ്, മാതാവ് സിസിലി തുടങ്ങിയവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്. സമൂഹത്തില്‍ ഇന്ന് നിത്യക്കാഴ്‌ച്ചയായാ രോഗങ്ങള്‍ക്ക് ഔഷധ ഗുണമാര്‍ന്ന പാലും മറ്റുത്പന്നങ്ങളും അറുതി വരുത്തുന്നതിനാല്‍ പുലിയന്നൂര്‍ ഗ്രാമത്തില്‍ ഓരോ വീട്ടിലും നാടന്‍ പശുക്കള്‍ എന്ന കര്‍മ്മപദ്ധതിയാണ് ഈ സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നോട്ടു വെക്കുന്നത്.

Tags: cow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.