Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മുന്‍ എംപിയുടെ സഹോദരന്‍ അംഗമായ വാര്‍ഡില്‍ ഒറ്റമുറി കൂരയില്‍ നരകയാതനയില്‍ ഒരു കുടുംബം

അടച്ചുറപ്പില്ലാത്ത കൂരയ്‌ക്കുള്ളില്‍ കഴിയുന്ന പെണ്‍മക്കളെ കാണുമ്പോള്‍ ജയന് ആധിയാണ്. അടച്ചുറപ്പുള്ളൊരു വീടു വേണമെന്ന ജയന്റെ മോഹം സാമ്പത്തികമായി പിന്നാക്കം കാരണം സ്വപ്‌നമായി അവശേഷിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 11:25 am IST
inKasargod

കരിന്തളം: സിപിഎമ്മിന്റ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ പി.കരുണാകരന്റെ സഹോദരന്‍ പഞ്ചായത്തംഗമായ വാര്‍ഡില്‍ ഒറ്റമുറി കൂരയ്‌ക്കുള്ളില്‍ ദുരിതം പേറി ഒരു കുടുംബം. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പാറക്കോല്‍ വിധവയും രോഗിയുമായ ജാനകി (70)യും ഇളയമകന്‍ ജയനും ഭാര്യയും പെണ്‍മക്കളായ നന്ദന (പത്താം ക്ലാസ്) നയന (ഏഴാം ക്ലാസ്) 4 സെന്റ് സ്ഥലത്ത് ഒറ്റമുറി കൂരയ്‌ക്കുള്ളില്‍ വര്‍ഷങ്ങളായി കഴിയുകയാണ്. മകന്‍ ജയന്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയും അടുത്തുള്ള ക്ഷേത്രത്തിലെ സ്ഥാനികനുമാണ്.

ജാനകിക്ക് അസുഖം കാരണം ജോലിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അടച്ചുറപ്പില്ലാത്ത കൂരയ്‌ക്കുള്ളില്‍ കഴിയുന്ന പെണ്‍മക്കളെ കാണുമ്പോള്‍ ജയന് ആധിയാണ്. അടച്ചുറപ്പുള്ളൊരു വീടു വേണമെന്ന ജയന്റെ മോഹം സാമ്പത്തികമായി പിന്നാക്കം കാരണം സ്വപ്‌നമായി അവശേഷിക്കുകയാണ്. പഞ്ചായത്തില്‍ നിന്ന് ഒരു വീട് കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

സിപിഎം നേതാവായ പി.കരുണാകരന്റെ സഹോദരനാണ് ഈ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ വാര്‍ഡ് മെമ്പര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് മതാവ് ജാനകി പറയുന്നു. വീടിന് വേണ്ടി ആദ്യം അപേക്ഷ നല്‍കിയപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ പരിഗണിച്ചെങ്കിലും പിന്നീട് തള്ളപ്പെടുകയായിരുന്നു. ബാഹ്യസമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. വീട്ടിന് വേണ്ടി അപേക്ഷ കൊടുത്ത് മടുത്തിരിക്കുകയാണെന്ന് ജയന്‍ പറഞ്ഞു.

Tags: cpmhousecpikasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.