Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ജിഒ സംഘ് പ്രതിഷേധ ദിനം ആചരിച്ചു

സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇതിനെതിരെ ജീവനക്കാരുടെ ശക്തമായ നിര കെട്ടിപ്പെടുക്കുന്നതിന് ഫെറ്റോയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം ആര്‍. ഷാജികുമാര്‍ പ്രസ്താവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 10:47 am IST
in India
എന്‍ജിഒ സംഘ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം

എന്‍ജിഒ സംഘ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം

തൊടുപുഴ : പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ട തിയതി കഴിഞ്ഞ് ഒരു വര്‍ഷം തികയുന്ന ജൂലൈ ഒന്നിന് കേരള എന്‍ജിഒ സംഘ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധ ദിനമായി ആചരിച്ചു. 

സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇതിനെതിരെ ജീവനക്കാരുടെ ശക്തമായ നിര കെട്ടിപ്പെടുക്കുന്നതിന് ഫെറ്റോയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം ആര്‍. ഷാജികുമാര്‍ പ്രസ്താവിച്ചു.

 പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അത് അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത്. ലീവ് സറണ്ടര്‍ മരവിപ്പിച്ച സര്‍ക്കാര്‍ ഇന്ത്യയിലാദ്യമായി ജീവനക്കാരുടെ ശമ്പളം കരിനിയമത്തിലൂടെ പിടിച്ചെടുക്കുകയാണ് ചെയ്തത്. ഒരു വശത്ത് പഞ്ചായത്ത് വകുപ്പിലെതുള്‍പ്പടെ പെര്‍ഫോമിഗ് ഓഡിറ്റ് വിഭാഗം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഇഷ്ടക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നെന്നും അദ്ദേഹം പറഞ്ഞു, പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി.കെ സാജന്‍ അദ്ധ്യക്ഷനായി. വി.ആര്‍. പ്രേം കിഷോര്‍ (സംസ്ഥാന സമിതിയംഗം), കെ.കെ. രാജു (ജില്ലാ സെകട്ടറി), വി.എന്‍. രാജേഷ് (ജില്ലാ ട്രഷറര്‍),വി. ബി. പ്രവീണ്‍, പി.എസ്. സന്തോഷ്, സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: കലാപംNGO Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങള്‍ നടപ്പാക്കരുത്: എന്‍ജിഒ സംഘ്

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ്

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭീഷണി; എളമരത്തിനെതിരെ നടപടി വേണമെന്ന് എന്‍ജിഒ സംഘ്

പുതിയ വാര്‍ത്തകള്‍

വനിതാ ട്വന്റി20 ലോകകപ്പ്: ഭാരത-പാക് പോരാട്ടം ഇന്ന്, മത്സരം വൈകീട്ട് ഏഴിന്

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.