Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭീഷണി; എളമരത്തിനെതിരെ നടപടി വേണമെന്ന് എന്‍ജിഒ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 10:33 pm IST
inKerala

പത്തനംതിട്ട: ആരോഗ്യവകുപ്പിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരെ (ജെപിഎച്ച്എന്‍) ജോലിക്കു കയറാന്‍ അനുവദിക്കാതെ കായികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയ സിഐറ്റിയു നേതാവ് എളമരം കരീമിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ സംഘ്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സംസ്ഥാനത്ത് ഒരു വിഭാഗം ആശാ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിലായിരുന്നു എളമരത്തിന്റെ ഭീഷണി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ (എന്‍എച്ച്എം) ത്തിന്റെ ഭാഗമായാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ഓണറേറിയവും വിവിധ പ്രോഗ്രാമുകളുടെ ഭാഗമായ ഇന്‍സെന്റീവും ഉള്‍പ്പെടെ തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാലും സംസ്ഥാന വിഹിതം യഥാസമയം നല്‍കാറില്ല. പൊതു അവധി ദിനങ്ങളില്‍ പോലും ജോലി ചെയ്യേണ്ടിവരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

എന്‍എച്ച്എം ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം നാഷണല്‍ പോര്‍ട്ടലില്‍ നല്‍കുന്നത് ജെപിഎച്ച്എന്‍മാരാണ്.
ആശാപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരിക്കെ ആരോഗ്യവകുപ്പു ജീവനക്കാരാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതെന്ന തെറ്റായ പ്രചരണത്തിലൂടെ ആശാവര്‍ക്കര്‍മാരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് സിഐറ്റിയു. നഴ്‌സിങ് വിഭാഗത്തിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്ന കരീമിന്റെ ഭീഷണി ഏറെ ഗൗരവതരമാണ്.

എന്നാല്‍ കരീമിനെതിരെ നടപടി എടുക്കാന്‍ പോലീസോ സര്‍ക്കാരോ തയ്യാറായിട്ടില്ല. രാഷ്‌ട്രീയ യജമാനന്റെ ഭീഷണിക്കെതിരെ ഉരിയാടാന്‍ ഭരണാനുകൂല സംഘടനകളും തയ്യാറായിട്ടില്ല.

ആരോഗ്യ മേഖലയിലെ സുഗമ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന എല്ലാ രാഷ്‌ട്രീയ നീക്കങ്ങളെയും ജീവനക്കാര്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജന. സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

 

Tags: NGO SanghElamaram KareemThreats to health workers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങള്‍ നടപ്പാക്കരുത്: എന്‍ജിഒ സംഘ്

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.