Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നായാട്ട് സംഘത്തിലെ നാല് പേര്‍ പിടിയില്‍; ലൈസന്‍സില്ലാത്ത ഒരു നാടന്‍ തോക്ക്, രണ്ട് ഓട്ടോ, വെട്ടുകത്തി, മ്ലാവിന്റെ അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തി

കഴിഞ്ഞദിവസം വൈകിട്ട് താന്നിച്ചുവട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ഓട്ടോയില്‍ കടത്തുകയായിരുന്ന ലൈസന്‍സില്ലാത്ത നാടന്‍തോക്ക് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപത്രികളിലേക്കെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 10:54 am IST
inPalakkad

അട്ടപ്പാടി: ചിണ്ടക്കി വനത്തിലെ അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ കീഴിലുള്ള കാപ്പിത്തോട്ടത്തില്‍ നായാട്ട് നടത്തിയ സംഘത്തിലെ നാല്‌പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് അനീഷ് (34), മുഹമ്മദ് നൗഷാദ്(38), സി.ജി. ആന്റണി(56), രാജന്‍ (40) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. ഇവരില്‍ നിന്നും ലൈസന്‍സില്ലാത്ത ഒരു നാടന്‍ തോക്ക്, രണ്ട് ഓട്ടോ, വെട്ടുകത്തി, മ്ലാവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

കഴിഞ്ഞദിവസം വൈകിട്ട് താന്നിച്ചുവട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ഓട്ടോയില്‍ കടത്തുകയായിരുന്ന ലൈസന്‍സില്ലാത്ത നാടന്‍തോക്ക് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലുപത്രികളിലേക്കെത്തിയത്.

മുക്കാലിയില്‍ റേഷന്‍ കടയിലെ വില്‍പ്പനക്കാരാനായ അനീഷിന്റെ നേതൃത്വത്തില്‍ സംഘം രണ്ട് തവണ നായാട്ട് നടത്തിയിട്ടുണ്ട്. മറ്റുപത്രികള്‍ക്കായി അന്വേഷണം നടക്കുന്നു. ഭവാനി റെയ്ഞ്ച് അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എ. ആശാലത, ആനവായ് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ ടി.സി. രവീന്ദ്രന്‍, എ. സുരേഷ്‌കുമാര്‍, ബീറ്റ് ഫോറസ്റ്റ്് ഓഫീസര്‍മാരായ സി. അഖില്‍, എ.വി. അപ്പുക്കുട്ടന്‍, എം. അന്‍സാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags: പാലക്കാട്arrest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

പുതിയ വാര്‍ത്തകള്‍

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.