Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സ്‌നേഹവും കരുതലുമായി ഡോ.പി. പരമേശ്വരന്‍; ആതുരസേവന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് ഈ ശിശുരോഗ വിദഗ്ധന്‍

ആധുരസേവന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് മണ്ണാര്‍ക്കാട്ടെ ശിശുരോഗ വിദഗ്ധനായ ഡോ.പി. പരമേശ്വരന്‍. ഇതിനോടകം തന്നെ പതിനായിരത്തിലധികം കുട്ടികളെ ചികിത്സിച്ചു. നിര്‍ധനരായ കുട്ടികള്‍ക്ക് മരുന്നുള്‍പ്പെടെ ഏറെ സഹായങ്ങള്‍ നല്‍കി.ഇപ്പോഴും തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 10:49 am IST
inPalakkad
ഡോ.പി. പരമേശ്വരന്‍

ഡോ.പി. പരമേശ്വരന്‍

മണ്ണാര്‍ക്കാട്: ചിലര്‍ക്ക് ചില ഡോക്ടര്‍മാരോട് പ്രത്യേക താത്പര്യം ഉണ്ടാകും. നമ്മളതിനെ കൈപുണ്യം എന്ന് പറയും…അത്തരത്തില്‍ മണ്ണാര്‍ക്കാടുകാര്‍ക്കും പ്രിയപ്പെട്ടൊരു ഡോക്ടറുണ്ട്. അറിവിന്റെ ആഴവും അനുഭവ പരിചയവും മാത്രമല്ല ഡോ.പി. പരമേശ്വരനെ വ്യത്യസ്തനാക്കുന്നത്. രോഗികളായ കുട്ടികളോടുള്ള സ്‌നേഹ സമീപനവും കരുതലുമൊക്കെയാണ്….

ആതുരസേവന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് മണ്ണാര്‍ക്കാട്ടെ ശിശുരോഗ വിദഗ്ധനായ ഡോ.പി. പരമേശ്വരന്‍. ഇതിനോടകം തന്നെ പതിനായിരത്തിലധികം കുട്ടികളെ ചികിത്സിച്ചു. നിര്‍ധനരായ കുട്ടികള്‍ക്ക് മരുന്നുള്‍പ്പെടെ ഏറെ സഹായങ്ങള്‍ നല്‍കി.ഇപ്പോഴും തുടരുന്നു. കിടത്തി ചികിത്സക്ക് ശേഷം പോകുന്ന നിര്‍ധന കുടുംബങ്ങളില്‍ നിന്നും പലപ്പോഴും ബില്‍ തുക പോലും വാങ്ങാറില്ല. പ്രായം തളര്‍ത്താത്ത മനസുമായി  അദ്ദേഹമിപ്പോഴും കര്‍മരംഗത്ത് സജീവമാണ്.

1980 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പഠിച്ചിറങ്ങിയത്. 1981-ല്‍ കാഞ്ഞിരപ്പുഴ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായെത്തി. പിന്നീട് 1987 ല്‍ ശിശുരോഗവിഭാഗത്തില്‍ (ഡിസിഎച്ച്) ഉപരിപഠനത്തിനു കര്‍ണ്ണാടകയിലെ ദുല്‍ സര്‍ഗ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് 1988-ല്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ശിശു രോഗവിദഗ്‌ദ്ധനായി സേവനം ആരംഭിച്ചു. പാവപ്പെട്ടവര്‍ക്ക് അന്നും ഇന്നും ഡോ. പരമേശ്വരന്‍  കൈതാങ്ങാണ്.

2006 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ.കെ.എം. സരോജവുമൊത്ത് ആനക്കട്ടി റോഡിലുള്ള വൈശാഖ് ആശുപത്രിയില്‍ കര്‍മരംഗത്തുണ്ട്.  

മൂത്ത മകന്‍ ഡോ. പ്രശാന്ത് പരമേശ്വരന്‍ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓങ്കോളജിസ്റ്റായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകന്‍ ഡോ.പ്രശോഭ് മദ്രാസ് മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. മരുമക്കള്‍: ഡോ.അനുപമ, ഡോ. ദീപിക

Tags: doctorപാലക്കാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

പുതിയ വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.