Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘മലബാറിലെ ഹിന്ദുക്കള്‍ ബ്രിട്ടീഷ്‌കാരുടെ ഒറ്റുകാര്‍’; മതഭ്രാന്തനായ വാര്യന്‍ കുന്നനെ വെള്ളപൂശി; ചരിത്രം അവഗണിച്ച് മൗദൂദികള്‍ക്ക് കുഴലൂതി ഏഷ്യാനെറ്റ്

നിരന്തരം വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് മൗദൂദികള്‍ക്കും മതതീവ്രവാദികള്‍ക്കും വേണ്ടിയാണ് മലബാറിലെ ഹിന്ദുക്കളെ അപമാനിച്ച് രംഗത്തുവന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാപ്പിള ലഹള വര്‍ഗീയ ലഹളയായിരുന്നുവെന്ന തെളിവുകള്‍ അടക്കം പുറത്തുവന്നിരുന്നു. ഗാന്ധിജിയും അംബേക്കറും ആനിബസന്റും കുമാരനാളാനും അടക്കം മാപ്പിള ലഹളക്കിടെ നടന്ന ഹിന്ദുകൂട്ടക്കൊലയെ പറ്റിയെഴുതിയ എല്ലാ രേഖകളും മറച്ചുവെച്ചാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്തകള്‍ ചമച്ചത്.

Janmabhumi Online by Janmabhumi Online
Jun 30, 2020, 08:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മാപ്പിള ലഹളക്കാരെ വെള്ളപൂശാന്‍ മലബാറിലെ ഹിന്ദുസമൂഹത്തെ ആക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസ്. മലബാര്‍ മാനുവല്‍ എന്ന പരിപാടിയിലൂടെയാണ് ഏഷ്യാനെറ്റ് മാപ്പിള ലഹളക്കാരെ മഹത്വവല്‍ക്കരിച്ചത്. കലാപകാരികള്‍ ക്രൂരമായി കൊന്നൊടുക്കിയ ഹിന്ദുക്കള്‍ എല്ലാം ഒറ്റുകാരായിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ ചരിത്രം ചമച്ചത്. രാഷ്‌ട്രപിതാവായ ഗാന്ധിയും ഭരണഘടന ശില്‍പിയായ അംബേദ്ക്കറും രേഖപ്പെടുത്തിയ തെളിവുകള്‍ തള്ളിയാണ് മതഭ്രാന്തനായ വാര്യന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഏഷ്യാനെറ്റ് ന്യൂസിന്റെ മലബാര്‍ റീജണല്‍ തലവനായ ഷാജഹാന്‍ വെള്ളപൂശിയെടുത്തത്.

നിരന്തരം വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് മൗദൂദികള്‍ക്കും മതതീവ്രവാദികള്‍ക്കും വേണ്ടിയാണ് മലബാറിലെ ഹിന്ദുക്കളെ അപമാനിച്ച് രംഗത്തുവന്നത്.മാപ്പിള ലഹള വര്‍ഗീയ ലഹളയായിരുന്നുവെന്ന തെളിവുകള്‍ അടക്കം പുറത്തുവന്നിരുന്നു. ഗാന്ധിജിയും അംബേദ്ക്കറും ആനിബസന്റും കുമാരനാശാനും അടക്കം മാപ്പിള ലഹളക്കിടെ നടന്ന ഹിന്ദുകൂട്ടക്കൊലയെ പറ്റിയെഴുതിയ എല്ലാ രേഖകളും മറച്ചുവെച്ചാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്തകള്‍ ചമച്ചത്.

ഹിന്ദുക്കള്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരും ഏറാന്‍മൂളികളുമാണ്. അവരാണ് കലാപത്തില്‍ കൊല്ലപ്പെട്ടെതെന്ന് വ്യാജ പ്രചരണവും ചാനല്‍ നടത്തുന്നുണ്ട്. ഹിന്ദുക്കളുടെ തലവെട്ടി തുവ്വൂര്‍ കിണറ്റിലിട്ട മാപ്പിള ലഹളക്കാരുടെ ക്രൂര പീഡനങ്ങളെ വെള്ളപൂശിയെടുക്കുകയാണ് ചാനല്‍ ചെയ്തിരിക്കുന്നത്.

കേരളത്തില്‍ നിരന്തരം വ്യാജവാര്‍ത്തകളും രാജ്യവിരുദ്ധ പ്രചരണം എഷ്യാനെറ്റ് ന്യൂസ് നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം കാശ്മീര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാന്റേതാക്കിയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ് അവതരിപ്പിക്കുന്ന ‘കഥ നുണക്കഥ’ എന്ന പരിപാടിയിലാണ് ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ചാനല്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

നേരത്തെ ദല്‍ഹി കലാപം പക്ഷം പിടിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടതിന് ഏഷ്യാനെറ്റിന് വിലക്ക് നേരിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും സംപ്രേഷണം ചെയ്തത്. ഇതിനു ശേഷം ദുബായ്‌ക്കെതിരെയും ഏഷ്യാനെറ്റ് ന്യൂസ് സംഘം വ്യാജവാര്‍ത്ത പടച്ചു വിട്ടിരുന്നു. തുടര്‍ന്ന് ക്യാമറമാന്‍ ഉള്‍പ്പെടെയുള്ളവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: hinduasianet newsവാര്‍ത്തfake newsasianetfact checkvariyamkunnan1921
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

Entertainment

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

India

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

India

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

India

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിച്ച ലോറിയില്‍ തീ പടര്‍ന്നത് ആശങ്കയ്‌ക്കിടയാക്കി

മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായ പ്രതി പൊലീസുകാരന്റെ ഫോണുമായി കടന്നു, വീണ്ടും പിടികൂടിയത് റെയില്‍വേ പൊലീസ്

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൂട്ടയടി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍

ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് : സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ച് ഹരീഷ് പേരടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies