Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കലയനാട് കേന്ദ്രമാക്കി ഹാള്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തം

ഹാള്‍ട്ട് സ്റ്റേഷനു വേണ്ടി മുമ്പ് സാങ്കേതിക പരിശോധന നടത്തിയിരുന്നു. 10 ഡിഗ്രി വളവുള്ള കലയനാട് ഭാഗത്ത് കട്ടിംഗിലെ മണ്ണ് മാറ്റി 8 ഡിഗ്രി വളവിലേക്ക് അലൈന്‍മെന്റ് മാറ്റിയാല്‍ മതിയെന്നായിരുന്നു സാങ്കേതികവിഭാഗത്തിന്റെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 06:55 pm IST
inKollam

പുനലൂര്‍: കൊറോണക്കാലത്ത് നിലച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ കലയനാടും പരിസരത്തുമുള്ള ജനങ്ങള്‍ക്ക് വലിയ ഒരു ആവശ്യമുണ്ട്, ഒരു ഹാള്‍ട്ട് സ്റ്റേഷന്‍. ചെങ്കോട്ട-പുനലൂര്‍ പാതയില്‍ കലയനാട് കേന്ദ്രമാക്കി റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന്‍ അനുവദിക്കാന്‍ റയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഗേജ്മാറ്റം പൂര്‍ത്തിയായി പുനലൂര്‍-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കലയനാടും സമീപ പ്രദേശത്തുമുള്ളവര്‍ ട്രെയിന്‍ യാത്രയ്‌ക്ക് പുനലൂരിലോ ഇടമണിലോ ഉള്ള റെയില്‍വേ സ്റ്റേഷനുകളിലേക്കാണ് പോകുന്നത്.

കടുത്ത യാത്രാക്ലേശമുള്ള പ്രദേശമാണ് ഇവിടം. ഹാള്‍ട്ട് സ്റ്റേഷന്‍ അനുവദിച്ചാല്‍ കൊല്ലം-ചെങ്കോട്ട റൂട്ടില്‍ കലയനാടും സമീപ സ്ഥലങ്ങളിലുമുള്ളവരുടെ യാത്ര സുഗമമാക്കും. ഹാള്‍ട്ട് സ്റ്റേഷനു വേണ്ടി മുമ്പ് സാങ്കേതിക പരിശോധന നടത്തിയിരുന്നു. 10 ഡിഗ്രി വളവുള്ള കലയനാട് ഭാഗത്ത് കട്ടിംഗിലെ മണ്ണ് മാറ്റി 8 ഡിഗ്രി വളവിലേക്ക് അലൈന്‍മെന്റ് മാറ്റിയാല്‍ മതിയെന്നായിരുന്നു സാങ്കേതികവിഭാഗത്തിന്റെ നിര്‍ദ്ദേശം ഹരിപ്പാട് റയില്‍പ്പാത ഇരട്ടിപ്പിക്കലിനായി പാത ഒരുക്കാന്‍ കലയനാട് നിന്ന് ആയിരക്കണക്കിന് ലോഡ് മണ്ണ് കൊണ്ടുപോയിട്ടുണ്ട്.

മണ്ണ് നീക്കംചെയ്ത ഭാഗത്ത് ഹാള്‍ട്ട് സ്റ്റേഷനും പ്ലാറ്റ്‌ഫോമും നിര്‍മിക്കാന്‍ അനുയോജ്യമാണ്. കലയനാട് ഹാള്‍ട്ട് സ്റ്റേഷന്‍ വന്നാല്‍ വട്ടപ്പട, കാരയ്‌ക്കാട്, ഗ്രേസിംഗ് ബ്ലോക്ക്, പ്ലാച്ചേരി, താമരപ്പള്ളി, കലയനാട്, താഴേ കടവാതുക്കല്‍, ഐക്കരക്കോണം, വാളക്കോട്, കൂത്തനാടി, ചാലിയക്കര, വിളക്കുവെട്ടം, അംബിക്കോണം എന്നിവിടങ്ങളിലുള്ളവര്‍ക്ക് ട്രയിന്‍ യാത്രയ്‌ക്ക് പ്രയോജനമാകും. ശബരിമല തീര്‍ഥാടകര്‍ക്കും സഹായകമാകും. ഗേജ്മാറ്റത്തിന് മുമ്പേ ഹാള്‍ട്ട് സ്റ്റേഷന്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് അധികൃതര്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. ട്രെയിനോട്ടം തുടങ്ങിയ പാതയില്‍ പുതിയ ഹാള്‍ട്ട് സ്റ്റേഷന്‍ നിര്‍മാണം ബുദ്ധിമുട്ടെന്ന നിലപാടാണ് റെയില്‍വേക്കുള്ളത്. എന്നാല്‍ റെയില്‍വേ മന്ത്രാലയത്തില്‍ ഉന്നത സമ്മര്‍ദം ചെലുത്തിയാല്‍ ഹാര്‍ട്ട് സ്റ്റേഷന്‍ അനുവദിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

Tags: റെയില്‍വേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.