Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് ചാരസംഘടനയുടെ പണം സോണിയ ഗാന്ധി വാങ്ങി; സിഎഐഎഫ്‌സി ചാരപ്രവര്‍ത്തനം നടത്തിയിരുന്നുവെന്ന് അമേരിക്ക; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസിനും ചൈന അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ലി കോണ്‍ടാക്ട് (സിഎഐഎഫ്‌സി) എന്ന സംഘടന പണം നല്‍കിയിരുന്നുവെന്ന് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 03:11 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് ചാര സംഘടനയും വന്‍തോതില്‍ പണം നല്‍കി. രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസിനും ചൈന അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ലി കോണ്‍ടാക്ട് (സിഎഐഎഫ്‌സി) എന്ന സംഘടന പണം നല്‍കിയിരുന്നുവെന്ന് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടിലുണ്ട്.    

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുമായി അടുത്ത ബന്ധമുള്ള ഈ സംഘടനയ്‌ക്ക് ദുരൂഹ പശ്ചാത്തലമാണുള്ളതെന്നും  ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്നുവെന്നും  അമേരിക്കന്‍ രഹസ്യാനേഷണ സംഘടനയായ എഫ്ബിഐയുടെ 2018 ആഗസ്തിലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിഎഐഎഫ്‌സിക്ക് ചൈനീസ് കരസേനയുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്റെ രാഷ്‌ട്രീയകാര്യ വിഭാഗവുമായി നേരിട്ടാണ് ബന്ധം. വിദേശ രാജ്യങ്ങളില്‍ ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലതുകരമെന്ന് അറിയപ്പെടുന്ന രാഷ്‌ട്രീയകാര്യ വിഭാഗത്തിന്റെ ദൗത്യം. വിദേശങ്ങളിലെ സൈന്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുകയും അവരുടെ വീര്യം നശിപ്പിച്ച് ആ സേനകളെ തകര്‍ക്കുകയുമാണ് ഇവര്‍ ചെയ്തുവരുന്നതെന്ന് ഇന്റലിജന്റ്‌സ് റിസോഴ്സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ പറയുന്നു.  

ദേശീയ സാമൂഹ്യ സംഘടനയാണ് തങ്ങളെന്നും അന്താരാഷ്‌ട്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് സിഎഐഎഫ്‌സിയുടെ അവകാശവാദം. വിദേശ സര്‍ക്കാരുകളുമായും രാഷ്‌ട്രീയ പാര്‍ട്ടികളുമായും പ്രമുഖ രാഷ്‌ട്രീയ, സൈനിക നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും ചൈനയുടെ നയങ്ങളും നേട്ടങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ച് നല്‍കുകയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ആളുകളെ നിയോഗിക്കുന്നതും  വിദേശ സൈനിക നേതാക്കള്‍ക്കും പ്രമുഖര്‍ക്കും ബിസിനസുകാര്‍ക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും ചൈനീസ് യാത്ര തരപ്പെടുത്തുന്നത് ഈ സംഘടനയാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ അടക്കമുള്ള പല കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് തന്നെയും ചൈനീസ് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ സത്യങ്ങളാണ് പുറത്തുവരുന്നത്. ടൈംസ് നൗ തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലും നടത്തിയത്.  

പഠന ഗവേഷണം, സെമിനാറുകളും, പദ്ധതികളും സംഘടിപ്പിക്കല്‍,  വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ പല പേരുകളിലാണ് രാജീവ് ഫൗണ്ടേഷനുംരാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസും പ്രവര്‍ത്തിക്കുന്നതും ഫണ്ടുകള്‍ നേടിയെടുക്കുന്നതും. ഇങ്ങനെ ചൈനീസ് സര്‍ക്കാരില്‍ നിന്നും ചൈനീസ് എംബസിയില്‍ നിന്നും വരെ ഫണ്ട് നേടിയെടുത്തിട്ടുണ്ട്.

Tags: chinaസോണി് ഗാന്ധിcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.