Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Idukki

പ്ലാസ്റ്റിക് മേഞ്ഞ കൂരയില്‍ പഠനം വഴിമുട്ടി കുരുന്നുകള്‍; വീട് അനുവദിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ പറയുന്നുണ്ടെകിലും നാളിതുവരെയായും കിടപ്പാടം ഇല്ല

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ മക്കളുടെ ഓണ്‍ലൈന്‍ പഠനം പോലും തടസ്സപ്പെട്ട അവസ്ഥയാണ്. വാത്തികുടി ഗ്രാമപഞ്ചത്തിലെ ചെമ്പകപ്പാറ വാര്‍ഡില്‍ കഴിയുന്ന പുരയിടത്തില്‍ റീനുവും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി താമസിക്കുന്നത് പ്ലാസ്റ്റിക് കൂടാരത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:57 am IST
inIdukki
റിനുവിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും പ്ലാസ്റ്റിക് മേഞ്ഞ വീടിന് മുന്നില്‍

റിനുവിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും പ്ലാസ്റ്റിക് മേഞ്ഞ വീടിന് മുന്നില്‍

കട്ടപ്പന: കയറികിടക്കുവാന്‍ വീടില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് വാത്തികുടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്വദേശിയായ റീനുവും കുടുംബവും. ചെമ്പകപ്പാറയില്‍ പ്ലാസ്റ്റിക് മേഞ്ഞ  കൂരയിലാണ് അഞ്ചിലും ഒന്നിലും പഠിക്കുന്ന രണ്ടു കുട്ടികളുമായി ഈ കുടുംബം കഴിയുന്നത്.  

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ മക്കളുടെ ഓണ്‍ലൈന്‍ പഠനം പോലും തടസ്സപ്പെട്ട അവസ്ഥയാണ്. വാത്തികുടി ഗ്രാമപഞ്ചത്തിലെ ചെമ്പകപ്പാറ വാര്‍ഡില്‍ കഴിയുന്ന പുരയിടത്തില്‍ റീനുവും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി താമസിക്കുന്നത് പ്ലാസ്റ്റിക് കൂടാരത്തിലാണ്. 2018ലെ പ്രളയത്തില്‍  ഇവരുടെ പ്ലാസ്റ്റിക് കൂര തകര്‍ന്നു പോകുകയും തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി വീണ്ടും കുടില്‍ കെട്ടി നല്‍കുകയുമായിരുന്നു.  

എട്ടു സെന്റ് സ്ഥലത്തു താമസിക്കുന്ന ഇദ്ദേഹം കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ചുവരുകള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചു, മേല്‍ക്കൂരയുടെ കുറച്ചുഭാഗം ടിന്‍ ഷീറ്റും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് മേഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം കഴിഞ്ഞു വരുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതും എല്ലാം ഒറ്റമുറിയില്‍ എന്നുവേണം പറയുവാന്‍. പഞ്ചായത്തില്‍ നിന്നും ലൈഫ് പദ്ധതിയില്‍പെടുത്തി വീട് അനുവദിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ പറയുന്നുണ്ടെകിലും നാളിതുവരെയായും കിടപ്പാടം ഇല്ല. കാലവര്‍ഷം ആരംഭിച്ചതോടെ ഭീതിയിലാണ് ഈ കുടുംബം കഴിഞ്ഞ് വരുന്നത്.  

മഴയും കാറ്റും വരുമ്പോള്‍ ഭീതിയോടെ ഉറക്കമൊഴിച്ചു രാത്രി കഴിച്ചു കൂട്ടുകയാണ് റീനുവും ഭാര്യയും രണ്ടുകുഞ്ഞുങ്ങളും. തങ്ങള്‍ക്കൊരു വീട് വേണം  എന്നാണ് നിറകണ്ണുകളോടെ ഈ കുട്ടികള്‍ക്ക്  പറയുവാനുള്ളത്. ഈ കുട്ടികളുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിക്കുവാന്‍ അധികാരികള്‍ക്ക് ആകുമോ. എത്രയും വേഗം ഇവര്‍ക്ക് വീടും അടിസ്ഥാന  സൗകര്യങ്ങളും ഒരുക്കുവാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: Kattapanahouseidukkiഓണ്‍ലൈന്‍ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.